tag:blogger.com,1999:blog-2128859103258265367.post3344067216520317121..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബാദൽ സർക്കാർ അന്തരിച്ചുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-17833853451407127782011-05-16T16:07:01.678+05:302011-05-16T16:07:01.678+05:30ഈ മനുഷ്യന്റെ നാടകങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതാണ് ജീ...ഈ മനുഷ്യന്റെ നാടകങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ചുരുക്കം ചില ഭാഗ്യങ്ങളിൽ ഒന്ന്.<br /><br />നാടകത്തെ രാഷ്ട്രീയവും ജീവിതദർശനവുമാക്കിയ ഈ മഹാനായ കലാകാരന് ആദരാഞ്ജലികൾ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35655961941201113452011-05-15T13:33:39.490+05:302011-05-15T13:33:39.490+05:30പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 ...പ്രമുഖ ജനകീയ നാടകകാരൻ ബാദൽ സർക്കാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഉത്തര കൊൽക്കത്തയിലെ മണിക്തലയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. തെരുവും വീട്ടുമുറ്റവുമൊക്കെ തിയറ്ററാക്കി മാറ്റിയ അദ്ദേഹം, നാടകത്തിന്റെ നിരവധി സങ്കേതങ്ങളെ മാറ്റിയെഴുതി. ബ്രഹ്തിന്റെ അസംബന്ധനാടക സങ്കേതത്തെ പിൻപറ്റിയായിരുന്നു ബാദൽ സർക്കാരിന്റെ പരീക്ഷണങ്ങൾ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com