tag:blogger.com,1999:blog-2128859103258265367.post334648872460722210..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനവിരുദ്ധനയങ്ങളിലേക്ക് ജനശ്രദ്ധ തിരിയുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-75015927705834369422012-09-02T14:36:23.852+05:302012-09-02T14:36:23.852+05:30കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴയ്ക്ക് കുറവൊന്നുമില...കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴയ്ക്ക് കുറവൊന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് വിവാദങ്ങളുടെ പ്രായോജകര്‍. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ വിവാദങ്ങള്‍ക്ക് മറവിലെ ദുഷ്ടലാക്ക്. വിശ്വപ്രശംസനേടിയ കേരള മോഡല്‍ വികസനം നോക്കുകുത്തിയാവുകയോ ചവറ്റുകുട്ടയിലെറിയപ്പെടുകയോ ചെയ്യുകയാണ്. പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലാത്ത തരത്തിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com