tag:blogger.com,1999:blog-2128859103258265367.post3380934228948711124..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സൂരി മുതല്‍ വി ടി വരെ: വിവാഹത്തിലെ സ്വജാതിയും മിശ്ര ജാതിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-64202778181338830202010-11-01T20:25:43.082+05:302010-11-01T20:25:43.082+05:30"യോഗക്ഷേമ സഭയുടെ രൂപീകരണ (1907)ത്തെ തുടര്‍ന്ന..."യോഗക്ഷേമ സഭയുടെ രൂപീകരണ (1907)ത്തെ തുടര്‍ന്നുള്ള കാലത്ത് ഇളംകുളം കുഞ്ഞന്‍പിള്ളയുടെ മരുമക്കത്തായ സിദ്ധാന്തത്തിനെതിരെ..."<br />പത്തുവയസ്സു തികയുന്നതിനു മുന്‍പ് ഇളംകുളം മരുമക്കത്തായ സിദ്ധാന്തം ഉണ്ടാക്കിയിരിക്കണം.<br />മരുമക്കത്തായത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും എതിരായി പടപൊരുതിയ ചന്തുമേനോനെപ്പറ്റി ഇ എം എസ് എത്രയിടത്തു പറഞ്ഞിരിക്കുന്നു എന്ന വല്ല അറിവുമുണ്ടോ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14922028913686102042009-11-04T06:52:04.295+05:302009-11-04T06:52:04.295+05:30"സ്വജാതി വിവാഹമെന്നത് ദേശകാല സമുദായ പരിതഃസ്ഥി..."സ്വജാതി വിവാഹമെന്നത് ദേശകാല സമുദായ പരിതഃസ്ഥിതികള്ക്കകത്ത് മാത്രം വിശദീകരണക്ഷമമായ ഒരു പരിമിത നവോത്ഥാനം മാത്രമാണെന്ന തിരിച്ചറിവ് ഇ എം എസിനുണ്ടായിരുന്നു."<br />അതുകൊണ്ടാവും ഇ എം എസ്സും മക്കളും സ്വജാതി വിവാഹം മാത്രം ചെയ്തത്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86025424809020911222009-11-03T22:02:26.873+05:302009-11-03T22:02:26.873+05:30സമൂഹത്തിലെ രാഷ്ട്രീയം അതേ അളവിലും വ്യാപ്തിയിലും കു...സമൂഹത്തിലെ രാഷ്ട്രീയം അതേ അളവിലും വ്യാപ്തിയിലും കുടുംബ ബന്ധങ്ങളിലേക്ക് കടന്നെത്തുന്നില്ലായിരിക്കും. എന്നാല്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന രാഷ്ട്രീയവും സമരങ്ങളുമാണ് കുടുംബഘടനയെ മാറ്റുന്നത്. സൂരിനമ്പൂതിരിപ്പാടുമുതല് വി ടി ഭട്ടതിരിപ്പാടുവരെയുള്ളവരുടെ കാര്യത്തിലും മറ്റൊന്നല്ല ഉണ്ടായത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com