tag:blogger.com,1999:blog-2128859103258265367.post3420712760128043229..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സംഘപരിവാര്‍ ബോംബ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-23326296007701695732008-11-05T08:02:00.000+05:302008-11-05T08:02:00.000+05:30The telephonic conversation of Pragya Singh is out...The telephonic conversation of Pragya Singh is out. In that conversation she asks "why the bomb was not placed in a crowded square and why the death toll was this much low".Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44256835123625435922008-10-30T14:49:00.000+05:302008-10-30T14:49:00.000+05:30കരുതികൂട്ടി തന്നെ തയ്യാറാക്കുന്ന പ്ലാനുകള്‍ അനുസരി...കരുതികൂട്ടി തന്നെ തയ്യാറാക്കുന്ന പ്ലാനുകള്‍ അനുസരിച്ച് ചെയ്യുന്ന കൂട്ടകൊലകള്‍ക്ക് അവസാനം സ്വാഭാവിക പ്രതികരണം എന്‍ പറഞ്ഞ് തടിയൂരുന്ന സവര്‍ണ ഹിന്ദു ഫാഷിസ്റ്റുകള്‍ക്ക് ഓശാന പാടുകയാണ് വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങള്‍ ഒഴിച്ച് മറ്റെല്ലാം. ഇവിടെ ബ്ലോഗുകളില്‍ പോലും ഇടതു പക്ഷ മതേതര കക്ഷികളുടെ ഇത്തരം സംശയങ്ങള്‍ ‘കൂസിസം’ എന്നും പറഞ്ഞ് നെടുനീളന്‍ പുലയാട്ട് വാറോലകള്‍ എഴുതിവിടുകയാണ് ചില ബ്ലോഗന്മാരും.

ഫോറത്തിന് നന്ദിJokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-9577676428717828192008-10-29T22:23:00.000+05:302008-10-29T22:23:00.000+05:30തീവ്രവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേ...തീവ്രവാദം എന്ന പദപ്രയോഗം ദീര്‍ഘകാലമായി ഒരു പ്രത്യേക മതവുമായാണ് തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിന്റെ ഉദയംമുതല്‍തന്നെ ന്യൂനപക്ഷത്തോട് പ്രത്യേകിച്ചും മുസ്ലിങ്ങളോട് മുന്‍വിധിയോടെയുള്ള സമീപനമാണ് സര്‍ക്കാരുകളും പൊലീസും കാട്ടിയിരുന്നത്. എവിടെ ബോംബ് സ്ഫോടനമുണ്ടായാലും ആ വാര്‍ത്ത പരക്കുന്നതോടൊപ്പം മുസ്ലിം സംഘടനകളുടെ പേരും പ്രചരിക്കും. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ ആക്രമണമുണ്ടായതോടെ ഈ സമീപനം ശക്തിപ്പെട്ടു.

അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം ഇസ്ലാമിനെതിരായ യുദ്ധമായി മാറി. ഇന്ത്യയിലെ ഹിന്ദുത്വവാദികളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയുമാണ് ഇന്ത്യയില്‍ പ്രധാനമായും ഈ പ്രചാരണം നടത്തുന്നത്. മദ്രസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാണെന്നും ന്യൂനപക്ഷത്തിനു നല്കുന്ന എല്ലാ സഹായവും പ്രീണനമാണെന്നും ഇവര്‍ പ്രചരിച്ചിച്ചു. എന്നാല്‍, ഭീകരവാദിക്ക് മതമില്ലെന്നും ഭീകരവാദി ഭീകരവാദിമാത്രമാണെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പുരോഗമനചിന്താഗതിക്കാര്‍ പറഞ്ഞപ്പോള്‍ സംഘപരിവാര്‍ ആ വാദത്തെ പുഛിച്ചു തള്ളുകയും ഭീകരവാദി മുസ്ലിമാണെന്നു വിളിച്ചു പറയുകയുംചെയ്തു.

എന്നാല്‍, സംഘപരിവാറിന്റെ ഈ പ്രചാരണം സ്വന്തം ഭീകരവാദമുഖം മറച്ചുവയ്ക്കാനുള്ള തന്ത്രമായിരുന്നെന്ന് ഒറീസയിലെയും മലേഗാവിലെയും സംഭവം തെളിയിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച് ഇന്ത്യയില്‍ ഭീകരവാദത്തിനു തുടക്കമിടുകയും അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത് അതിന് ആക്കം കൂട്ടുകയുംചെയ്ത് ആര്‍എസ്എസ് നടത്തുന്ന ഈ ഭീകരവാദപ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിക്കുന്ന സമീപനമായിരുന്നു പൊതുവെ ഇന്ത്യന്‍ ഭരണാധികാരികളും പൊലീസും മാധ്യമങ്ങളും കൈക്കൊണ്ടിരുന്നത്. എന്നാല്‍, സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊഡാസയിലും ഉണ്ടായ ബോംബ് സ്ഫോടനത്തിന് ഉത്തരവാദി സംഘപരിവാറില്‍പ്പെട്ടവരാണെന്ന മഹാരാഷ്ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തലും സന്യാസിനി പ്രഗ്യ സിങ് താക്കൂറിനെ അറസ്റ് ചെയ്തതും ഹിന്ദുത്വശക്തികളും ഭീകരവാദവും തമ്മിലുള്ള ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com