tag:blogger.com,1999:blog-2128859103258265367.post3459460551567983063..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കിനാലൂര്‍ എസ്റ്റേറ്റ്: മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭൂമിക്കച്ചവടം വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58114031690223134542012-10-13T21:12:22.746+05:302012-10-13T21:12:22.746+05:30നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള ഭൂമി വിവാദം കേരള സമൂ...നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള ഭൂമി വിവാദം കേരള സമൂഹത്തെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗ തീരുമാനപ്രകാരം കിനാലൂര്‍ എസ്റ്റേറ്റ് കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 987.27 ഹെക്ടര്‍ റബ്ബര്‍ തോട്ടമാണ് ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് വില്പനക്ക് കളമൊരുക്കിയിരിക്കുന്നത്. ദി കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്സ് ആന്റ് ഇന്‍ഡസ്ട്രിയല്‍ (ലിമിറ്റഡ്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള 700 കോടി രൂപയുടെ വിലയുള്ള എസ്റ്റേറ്റാണ് 40 കോടി രൂപയ്ക്ക് വില്പന നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. എസ്റ്റേറ്റുടമകളുടെ താല്പര്യങ്ങള്ക്കനുസരിച്ച് സര്‍ക്കാര്‍ വക്കീലന്മാരെ മാറ്റിക്കൊടുത്തും അവരുടെ വാദങ്ങളെ ദുര്ബലമാക്കുവാന് പ്രേരിപ്പിച്ചും കേസുകള്‍ തോറ്റു കൊടുക്കുന്ന തന്ത്രം വഴിയാണ് സര്‍ക്കാര്‍ വന്‍കിട തോട്ടമുടമകളെയും ഭൂമാഫിയാകളെയും സഹായിച്ചുകൊണ്ടിരിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com