tag:blogger.com,1999:blog-2128859103258265367.post3491504834207922400..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മുതലാളിത്തവും പട്ടിണിയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-79655913660579106052012-01-30T22:45:31.370+05:302012-01-30T22:45:31.370+05:30ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 4...ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന് അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com