tag:blogger.com,1999:blog-2128859103258265367.post3571688992881356488..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരു ഉല്‍സവകാലം പോലെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53938841503827831722011-04-05T15:58:26.644+05:302011-04-05T15:58:26.644+05:30കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സ...കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന നായനാര്‍ക്ക് തെരഞ്ഞെടുപ്പ് കാലമെന്നാല്‍ ഉത്സവമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ദിവസം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ ചിലവഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം. ജനനേതാവിന്റെ വിയോഗത്തിനശേഷം കേരളത്തില്‍ പിന്നെയും തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. പക്ഷെ ജനങ്ങളെ വശീകരിക്കാന്‍ ശക്തിയുള്ള നായനാരുടെ ആ പ്രസംഗം നമുക്ക് തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് നഷ്ടമായിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പു വേളകള്‍ നിയന്ത്രിച്ചിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ എന്നും ജനനായകനോടൊപ്പമുണ്ടായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com