tag:blogger.com,1999:blog-2128859103258265367.post3591377093375781208..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തിരുത്തുമെന്നുതന്നെ പ്രതീക്ഷവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-82896233912233152252012-06-04T07:16:26.278+05:302012-06-04T07:16:26.278+05:30//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക ...//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല.//////

ഈ ലിങ്കില്‍ കാണുന്നതു തന്നെയാണോ പിണറായിയുടെ വീട്?

http://www.facebook.com/photo.php?fbid=154783227987988&set=at.108986095901035.11237.100003689345991.100000236699299&type=1&ref=nf

എങ്കില്‍ പിണറായി പറയുന്നത് കള്ളമാണ്.പണ്ഡിറ്റ്https://www.blogger.com/profile/13812545624339952288noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54925975267767852442012-06-04T07:14:19.329+05:302012-06-04T07:14:19.329+05:30//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക ...//////നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. വീട് നില്ക്കുന്ന പ്രദേശത്തെ പാര്‍ടിയുടെ അറിവോടെയാണ് അത്. അത് മണിമാളികയോ രമ്യഹര്‍മ്യമോ ഒന്നുമല്ല.//////

ഈ ലിങ്കില്‍ കാണുന്നതു തന്നെയാണോ പിണറായിയുടെ വീട്?

http://www.facebook.com/photo.php?fbid=154783227987988&set=at.108986095901035.11237.100003689345991.100000236699299&type=1&ref=nf

എങ്കില്‍ പിണറായി പറയുന്നത് കള്ളമാണ്.പണ്ഡിറ്റ്https://www.blogger.com/profile/13812545624339952288noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78411865763512902282012-06-04T00:20:30.798+05:302012-06-04T00:20:30.798+05:30അഭിവന്ദ്യ സഹോദരീ,
എനിക്കയച്ച തുറന്ന കത്ത് പത്രങ്...അഭിവന്ദ്യ സഹോദരീ,

എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളില്‍ വായിച്ചു. ഏറെക്കാലമായി ധാരാളംപേര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് നിങ്ങള്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് അടുത്തകാലത്തായി ഉണ്ടായിട്ടുള്ള മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാകാം ഈ മാറ്റത്തിനു പിന്നില്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങള്‍ക്ക് നല്കിയ കത്തിലെ ഉള്ളടക്കവും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com