tag:blogger.com,1999:blog-2128859103258265367.post3741395140908367502..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഈജിപ്തില്‍ പുതുയുഗം; ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-63302184974191694402011-02-13T23:55:28.403+05:302011-02-13T23:55:28.403+05:30തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സര്‍ക്കാരിന് അധികാരം ക...തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സര്‍ക്കാരിന് അധികാരം കൈമാറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈജിപ്ത് സൈനിക നേതൃത്വം അറിയിച്ചു. എന്നാല്‍, ഇതിന് സമയപരിധി നിശ്ചിയിച്ചിട്ടില്ല. അതുവരെ അധികാരത്തില്‍ തുടരാന്‍ രാജിവച്ച പ്രസിഡന്റ് മുബാറക്കിനു കീഴില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെട്ടു. മുബാറക് രാജിവച്ചതിനു പിന്നാലെ സായുധസേനയുടെ പരമോന്നത കൌണ്‍സില്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഔദ്യോഗിക ടെലിവിഷനില്‍ ശനിയാഴ്ചയാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തുടര്‍നടപടി പ്രഖ്യാപിച്ചത്. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും എല്ലാ ഉടമ്പടിക്കും കടപ്പാടിനും അനുസൃതമായി രാജ്യം നിലകൊള്ളുമെന്നും സേന വ്യക്തമാക്കി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com