tag:blogger.com,1999:blog-2128859103258265367.post3753664922701406475..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വളരെക്കുറച്ചു മാത്രം, അതും ഏറെ താമസിച്ചുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-51447162557964234502008-01-22T22:36:00.000+05:302008-01-22T22:36:00.000+05:30"തന്റെ നേതൃത്വത്തില്‍ സമ്പദ്ഘടന മികച്ച നിലയിലായതു..."തന്റെ നേതൃത്വത്തില്‍ സമ്പദ്ഘടന മികച്ച നിലയിലായതു കൊണ്ടാണ് വിദേശസ്ഥാപന നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മൂലധന പ്രവാഹത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും പാര്‍ടിസിപ്പേറ്ററി നോട്ടു പോലെയുള്ള ഊഹക്കച്ചവടത്തിന് അവസരമൊരുക്കുന്ന വഴികളിലൂടെയുള്ള മൂലധന പ്രവാഹത്തെ നിയന്ത്രിക്കാന്‍ നീക്കമുണ്ടാവുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയം അതിനോട് വിയോജിച്ചു എന്നുമാത്രമല്ല, ഇത്തരം അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന റിസര്‍വ് ബാങ്കിന്റെ വക്താവിനെ നിശബ്ദനാക്കുകയും ചെയ്തു."<BR/><BR/>ധനമന്ത്രി ശ്രീ പി ചിദംബരം തുടര്‍ന്നുവരുന്ന നയങ്ങളെ അപഗ്രഥിച്ചുകൊണ്ട് ശ്രീ സി പി ചന്ദ്രശേഖര്‍ എഴുതിയ ലേഖനം- സെന്‍സെക്സ് മൂക്കുകുത്തി വീഴുന്ന ദിനങ്ങളില്‍ തികച്ചും പ്രസക്തമായ വിലയിരുത്തല്‍.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com