tag:blogger.com,1999:blog-2128859103258265367.post3762810175059404720..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാര്‍ പവ്വത്തില്‍ കണ്ട ഹിന്ദുത്വംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-87339956384500979292008-09-03T04:27:00.000+05:302008-09-03T04:27:00.000+05:30Marxists in India are chinese spies.Marxists in India are chinese spies.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-5449651738252811912008-08-29T10:03:00.000+05:302008-08-29T10:03:00.000+05:30മാര്‍ പവ്വത്തിലിനും അദ്വാനിക്കും കോമണ്‍ ആയി ഒരു കാ...മാര്‍ പവ്വത്തിലിനും അദ്വാനിക്കും കോമണ്‍ ആയി ഒരു കാര്യമുണ്ട്. അവര്‍ പ്രതിനിധീകരിക്കുന്ന (മലങ്കര സഭയ്ക്കും / ബിജെപ്പിയ്ക്കും) ഒരു പൊതു കാര്യം: രണ്ട് വിഭാഗവും സ്വയം സമൂഹത്തിന്റെ മേലേത്തട്ടായി കരുതുന്നു എന്നതാണ്. ബി.ജെ.പി. ബ്രാഹ്മണമേധാവിത്വമുള്ള പാര്‍ട്ടിയും പവ്വത്തിലിന്റേത് ക്രിസ്തീയ സഭകളിലെ മേലേത്തട്ടിലേത് എന്നു കരുതുന്ന സവര്‍ണ്ണ കൃസ്തീയ സഭയും.

ചിത്രകാരന് സ്ഥിരം പറയുന്ന ബ്രാമ്മണ്യം, ബ്രാമ്മണ്യം, പക്ഷേങ്കില് അത് ഈ ഒരു കൂട്ടായ്മയില്‍ ഉണ്ട്.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-54869278071922328382008-08-28T22:36:00.000+05:302008-08-28T22:36:00.000+05:301992ൽ അയോദ്ധ്യയിൽ വീണ തീപ്പൊരി,ഇന്നും ഈദിവസം കാശ്മ...1992ൽ അയോദ്ധ്യയിൽ വീണ തീപ്പൊരി,ഇന്നും ഈദിവസം കാശ്മീരിൽവരെ, ആളികത്തുന്നു.

1992 nu seshamaano kaashmiril prashnangal thudangiyathu??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????Nishhttps://www.blogger.com/profile/08023087180959118799noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67010590104440204902008-08-28T13:03:00.000+05:302008-08-28T13:03:00.000+05:30ചിലപ്പോള്‍ അദ്വാനിജിയെ വിശുദ്ധനായല്ലെങ്കിലും ഒരു വ...ചിലപ്പോള്‍ അദ്വാനിജിയെ വിശുദ്ധനായല്ലെങ്കിലും ഒരു വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിക്കും എന്ന് വിശ്വസിക്കുന്നു. പവ്വുത്തില് പിതാവിനോട് സഹതാപമേ തോന്നുന്നുള്ളൂ. അദ്ദേഹം 16 -അം നൂറ്റാണ്ടിലോ മറ്റോ ബിഷപ്പായിരിക്കേണ്ട ആളായിരുന്നു. കഷ്ടം!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-67786284675800077582008-08-28T10:13:00.000+05:302008-08-28T10:13:00.000+05:30:)ഭൂരിഭാഗം ഹിന്ദുക്കള്‍ ഇന്നും നേര്‍ബുദ്ധിയോടെ തന്ന...:)ഭൂരിഭാഗം ഹിന്ദുക്കള്‍ ഇന്നും നേര്‍ബുദ്ധിയോടെ തന്നെ ചിന്തിക്കുന്നു. അത് കൊണ്ടു തന്നെ അല്ലേ ആ ഹിന്ദു പാര്‍ട്ടി അധികാരം അധികം ഒന്നും നേടാത്തത്. പക്ഷെ നേര്‍വഴിക്കു ചിന്തിക്കുന്ന ഹിന്ദുക്കളെ പോലും വളഞ്ഞ വഴിക്കാക്കുന്ന മതനയങ്ങള്‍ ആണ് മറ്റു പല മതനേതാക്കളും പിന്തുടരുന്നത്.ഒരു കൂട്ടര് എപ്പോഴും സഹിഷ്ണത പുലര്‍ത്തുകയും മറ്റൊരു കൂട്ടര് അതിനെ സ്ഥിരം ചൂഷണം ചെയ്യലും ആവരുത് എന്നൊരു പോയിന്റ് കൂടി ഉണ്ട്.

(ഹിന്ദു വര്ഗിയവാദികള് നടത്തുന്ന ക്രൂരതയെ ഒരിക്കലും ന്യായികരിക്കാന്‍ ആവില്ല. കാരുണ്യത്തിന്റെ പേരില്‍ മതപരമായ മുതലെടുപ്പ് നടത്തുന്നതും.)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46326709966938642022008-08-28T10:04:00.000+05:302008-08-28T10:04:00.000+05:30എന്താണിതിണ്റ്റെ പിന്നില്‍ എന്നറിയുന്നില്ല ക്റിസ്ത്...എന്താണിതിണ്റ്റെ പിന്നില്‍ എന്നറിയുന്നില്ല ക്റിസ്ത്യാനികളെ പ്റത്യേകിച്ചു മത മേധാവികള്‍ക്കെതിരെ വലിയ ഒരു പോരാട്ടം തന്നെ ഇപ്പോഴത്തെ എല്‍ ഡീ എഫ് മിനിസ്റ്റ്റി നടത്തുന്നു, പ്റത്യേകിച്ചും എം എ ബേബിയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും കന്യാസ്ത്റീകളെയും അച്ചന് മാരെയും ലൈംഗിക ആഭാസന്മാരായി ചിത്റീകരിക്കന് കിട്ടുന്ന ഓരൊ അവസരവും വിനിയോഗിക്കുന്നു, ഭരണം വിലയിരുത്തി നോക്കിയാല്‍ എം എ ബേബി ചെയ്യുന്നതെല്ലം വിപരീതം ആയി സംഭവിക്കുന്നു, കോടതി ഒരൊറ്റ ഗന്വണ് മെണ്റ്റു നടപടിയെയും അംഗീകരിക്കുന്നില്ല വിദ്യാഭ്യാസമാകെ അനിശ്ചിതത്വം കുത്തഴിയല് ആണു നടന്നിരിക്കുന്നത്, അഭിമാനിക്കാവുന്ന ഒരു നേട്ടവും ഇല്ല, ഏകജാലകം പോലും പരാജയപ്പെടുകയാണൂ ചെയ്തത് വിദ്യാഭ്യാസത്തില്‍ നടക്കുന്ന ഈ കടന്നു കയറ്റം സ്വാഭാവികമായും മതമേധവികളെ ചൊടിപ്പിച്ചിരിക്കുന്നു, എന്താണു പാറ്ട്ടിക്കു വേണ്ടതു എന്നും മനസ്സിലാകുന്നില്ല

അദ്വാനിയും മറ്റും അധികാരം കിട്ടാന്‍ കളീക്കുന്ന കളികള്‍ ആണു ഈ അമ്പലം വെയ്ക്കലും പള്ളി പൊളിക്കലും ഭരിച്ചപ്പോള്‍ ക്റിസ്ത്യാനിയുടെ അരമനയില്‍ ആയിരുന്നു ഓ രാജഗോപാല്‍ കൂടുതല്‍ സമയം ചെലവഴിച്ചത്, അതുകൊണ്ട് എം ഇ ബേബിയെക്കാള്‍ എന്തുകൊണ്ടും അഭിമതനാണു ബീ ജേപി പവ്വത്തിലിനും ക്റൈസ്തവ മത മേലധ്യക്ഷന്മാറ് ക്കും , ന്യൂന പക്ഷ വറ് ഗീയത ഉണ്ടെങ്കിലേ ഭൂരി പക്ഷ വറ് ഗീയത നില നില്ക്കൂ എന്നു അദ്വാനിക്കറിയാം അതു തന്നെ കാരണം പക്ഷെ മാര്‍ക്സ്റ്റിസ്റ്റ് പാറ്ട്ടി ഇങ്ങിനെ ക്റൈസ്തവരെ എതിറ്ത്ത് എന്താണു നേടാന്‍ ഉദ്ദേശിക്കുന്നത് ഒരു വമ്പന്‍ ഇലക്ഷന് പരാജയം അല്ലാതെ? ബുധി മോശമോ അതോ വീ എസിണ്റ്റെ തലയില്‍ പരാജയം കെട്ടിവച്ചു കൊടിയേരിയെ അല്ലെങ്കില്‍ പിണറായി തന്നെയൊ മുഖ്യമന്ത്റി ആകാനുള്ള തി ബുധിയോ? ചതിച്ചത് പെരും കൊല്ലനോ അതോ മച്ചുനിയന്‍ തന്നെയോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-44765354816184987792008-08-28T00:31:00.000+05:302008-08-28T00:31:00.000+05:30‘നേർബുദ്ധി’യോടെ ചിന്തിയ്ക്കുന്ന ഭൂരിഭാഗം ഹിന്ദുക്ക...‘നേർബുദ്ധി’യോടെ ചിന്തിയ്ക്കുന്ന ഭൂരിഭാഗം ഹിന്ദുക്കൾ ഒരേസ്വരത്തിൽ അഡ്വാനിയേയും കൂട്ടരേയും തള്ളിപ്പറയാൻ മുൻപോട്ട് വരാത്തിടത്തോളം കാലം പവ്വത്തിലും,നാളെ വോട്ട്കിട്ടുമെന്നുണ്ടെങ്കിൽ പിണറായീയും,
ഇതുപോലെയൊക്കെ ഇനിയും പറഞ്ഞുകേൾക്കാം.
1992ൽ അയോദ്ധ്യയിൽ വീണ തീപ്പൊരി,ഇന്നും ഈദിവസം കാശ്മീരിൽവരെ, ആളികത്തുന്നു.
ദേശസ്നേഹികളാണത്ര..
ദേശസ്സ്നേഹികൾ!ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69224386362172360452008-08-27T19:52:00.000+05:302008-08-27T19:52:00.000+05:30ലാല്‍ കൃഷ്ണ അദ്വാനി കേരളത്തില്‍ വന്ന സമയത്ത് അദ്വാ...ലാല്‍ കൃഷ്ണ അദ്വാനി കേരളത്തില്‍ വന്ന സമയത്ത് അദ്വാനിയുടെ മതേതര സങ്കല്പത്തെക്കുറിച്ചും മറ്റും വാചാലനായ ഇന്റര്‍ ചര്‍ച്ച് കൌസില്‍ വിദ്യാഭ്യാസസമിതി ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു ചില മുന്നറിയിപ്പുകള്‍ നല്കിക്കൊണ്ടും ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ദേശാഭിമാനി പത്രാധിപരായ ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തി എഴുതിയ ലേഖനം സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തികച്ചും പ്രസക്തവും പ്രവചനസ്വഭാവം ഉള്‍ക്കൊള്ളുന്നതുമാണെന്നും തോന്നുന്നതിനാല്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.

ഇതിലെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവര്‍ക്ക് പോലും വസ്തുതകള്‍ക്ക് നേരെ കണ്ണടക്കാനാവില്ല എന്നു തോന്നുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com