tag:blogger.com,1999:blog-2128859103258265367.post3833859498054226807..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പഠനറിപ്പോര്ട്ട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87929294404442415562011-08-02T22:39:56.553+05:302011-08-02T22:39:56.553+05:30രാജ്യത്ത് അഭൂതപൂര്‍വമായ വ്യാവസായിക വളര്‍ച്ച ഉണ്ടായ...രാജ്യത്ത് അഭൂതപൂര്‍വമായ വ്യാവസായിക വളര്‍ച്ച ഉണ്ടായെന്ന് അവകാശപ്പെടുമ്പോഴും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. വ്യാവസായിക നിക്ഷേപങ്ങള്‍, പ്രതിശീര്‍ഷ വരുമാനം, മൊത്തം ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി തോത് എന്നിവയിലെ വളര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യം പുരോഗമിക്കുന്നതായി ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ സാധൂകരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം ഇതല്ലെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യാക്കാരായ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com