tag:blogger.com,1999:blog-2128859103258265367.post3852169558853815004..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഞാന്‍ എന്തിനെഴുതുന്നു?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-39539065225812379362010-11-18T21:52:14.771+05:302010-11-18T21:52:14.771+05:30"നിങ്ങള്‍ എന്തിനെഴുതുന്നു?'' എല്ലാ എഴ..."നിങ്ങള്‍ എന്തിനെഴുതുന്നു?'' എല്ലാ എഴുത്തുകാരും ഈ ചോദ്യത്തിന് വിശദീകരണം നല്‍കേണ്ടി വന്നിട്ടുണ്ടാവും; ഒരു വട്ടമല്ല, പലവട്ടം. തത്ത്വശാസ്ത്രപരമോ രാഷ്ട്രീയമോ അതല്ലെങ്കില്‍ വൈയക്തികമായോ ഈ ചോദ്യത്തെ വായിച്ചെടുക്കാമെന്നിരിക്കെ പലപ്പോഴായി ഉത്തരങ്ങളും വിഭിന്നങ്ങളായിരുന്നിരിക്കണം. പോരാത്തതിന് ഇതേ ചോദ്യം തന്നെ, വ്യത്യസ്തമായ ഊന്നലുകളോടെ ഉയര്‍ത്തപ്പെടാം.

'നിങ്ങള്‍' എന്തിന് എഴുതുന്നു?

നിങ്ങള്‍ 'എന്തിന് ' എഴുതുന്നു?

നിങ്ങള്‍ എന്തിന് 'എഴുതുന്നു'?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com