tag:blogger.com,1999:blog-2128859103258265367.post3966927586237135640..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിപ്ലവ വഴിയിലെ പെണ്കരുത്ത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-7512863764791360562012-01-27T23:35:50.830+05:302012-01-27T23:35:50.830+05:301921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറ...1921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറമ്പില്‍ പത്രോസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച മറിയാമ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നിരയിലെ പ്രിയപ്പെട്ടവളാകുമെന്ന് അന്നാരും കരുതിയില്ല. നാട്ടുംപുറത്തെ ക്രിസ്ത്യാനിപ്പെണ്ണിന്റെ പതിവ് ജീവിതത്തില്‍ നിന്നും കാലം മേരിക്കായി കരുതി വച്ചത് അനുഭവങ്ങളുടെ സമ്പന്നതകള്‍ നിറഞ്ഞ ജീവിത പാതയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com