tag:blogger.com,1999:blog-2128859103258265367.post4001991263793346566..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അവകാശ പോരാട്ടങ്ങളുടെ കരുത്തുമായിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34391239526423724662012-09-26T14:16:01.465+05:302012-09-26T14:16:01.465+05:30അടിമസമാനമായ ജീവിതം നയിച്ച കര്‍ഷകത്തൊഴിലാളികളെ മനുഷ...അടിമസമാനമായ ജീവിതം നയിച്ച കര്‍ഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന് നടത്തിയ സമരങ്ങള്‍ എണ്ണിത്തീര്‍ക്കാവുന്നതല്ല. ജന്മിത്വത്തിന്റെ കരാളനീതിക്കെതിരെ സംഘടന നടത്തിയ സമരങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും കൈയും കണക്കുമില്ല. 1970 കളില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിക്കുവേണ്ടിയുള്ള സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ടതാണ്. ആദ്യകാലത്ത് കര്‍ഷകത്തൊഴിലാളികളുടെ ജോലിയും കൂലിയും മാത്രമായിരുന്നു സംഘടന ഏറ്റെടുത്ത വിഷയം. പിന്നീട് അവരുടെ സാമൂഹ്യ- സാംസ്കാരിക പ്രശ്നങ്ങള്‍ ഏറ്റെടുത്തു. ഇന്ന് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെടുകയും പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയുംചെയ്യുന്ന വലിയൊരു പ്രസ്ഥാനമായി മാറാന്‍ യൂണിയന് കഴിഞ്ഞിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com