tag:blogger.com,1999:blog-2128859103258265367.post4036023277917587531..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പ് : വിമർശവും വസ്തുതയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-46277630033673003592010-08-21T14:08:20.112+05:302010-08-21T14:08:20.112+05:30ഇന്ത്യയില്‍ ഏറ്റവും ശക്തമായ പ്രാദേശിക ഭരണസംവിധാനം ...ഇന്ത്യയില്‍ ഏറ്റവും ശക്തമായ പ്രാദേശിക ഭരണസംവിധാനം നിലവിലുള്ളത് കേരളത്തിലാണ്. 73, 74 ഭരണഘടനാഭേദഗതിക്കുശേഷവും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭരണഘടനാ ഭേദഗതിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അധികാരവികേന്ദീകരണം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ ജില്ലാ കൌണ്‍സിലുകളെ പിരിച്ചുവിട്ടതും പഞ്ചായത്ത് തെരഞ്ഞെടുപ്പ് പലവട്ടം നീട്ടിവച്ചതും എല്ലാവര്ക്കും അറിയാവുന്നതാണ്. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ബോധ്യമാകാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് കാപട്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com