tag:blogger.com,1999:blog-2128859103258265367.post4127976292224148271..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-29868060581113831372007-11-25T22:18:00.000+05:302007-11-25T22:18:00.000+05:30ഏത് കാര്യത്തിനും പല അഭിപ്രായമുണ്ടാകും എന്നതുപോലെയാ...ഏത് കാര്യത്തിനും പല അഭിപ്രായമുണ്ടാകും എന്നതുപോലെയാണ് ജനകീയാസൂത്രണവും.ആര്‍ക്കും എന്തുമാകാം എന്നതല്ല ജനാധിപത്യത്തിന്റെ കാതല്‍.എല്ലാവര്ക്കും എല്ലാം എന്നതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-37807900592049968852007-11-25T22:11:00.000+05:302007-11-25T22:11:00.000+05:30കുടുംബശ്രീ നല്ല ഉദ്യമമം തന്നെയാണ്. പക്ഷേ ചില ആളുകള...കുടുംബശ്രീ നല്ല ഉദ്യമമം തന്നെയാണ്. പക്ഷേ ചില ആളുകളുടെ തനിനിറം ഇതിന്റെ ഭാരവാഹികളാകുമ്പോഴാണ് മനസ്സിലാകുന്നത്. നാട്ടുകാരായ സ്ത്രീകള്‍ തമ്മിലുളള കുശുമ്പ് കൂട്ടാനും ഇത് സഹായിച്ചിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87442462064833766882007-09-21T22:43:00.000+05:302007-09-21T22:43:00.000+05:30പ്രിയ റാല്‍മിനോവ്,1. പലിശ വാങ്ങുന്നത് ആശാസ്യമോ എന്‍...പ്രിയ റാല്‍മിനോവ്,

1. പലിശ വാങ്ങുന്നത് ആശാസ്യമോ എന്നത് വേറൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല..എന്നു പറഞ്ഞതിനെ പലിശ വാങ്ങാത്തതിലെ
ആശാസ്യതയെപ്പറ്റിയല്ല എന്റെ പരാമര്‍ശം എന്ന് പറയുന്നതിലെ ലോജിക്ക് വളരെ സ്പഷ്ടമാണ് .

അത് പൂര്‍ണമായും മനസ്സിലായതു കൊണ്ടു തന്നെയാണ് “തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ വേണ്ടാത്തവര്‍ കൂട്ടായ്മകളുണ്ടാക്കി സാമാന്യജനത്തിന് ഉപകാരപ്രദമായി , അവരുടെ കയ്യിലുള്ള പണം സൃഷ്ടിപരമായി ഉപയോഗിക്കുന്നത് തികച്ചും സ്വാഗതാര്‍ഹം" എന്നു പറഞ്ഞത്.

2. അവനവനു് ചെയ്യാന്‍ പറ്റുന്നതു് അവനവന് തന്നെ ചെയ്യണം..

ആരു പറഞ്ഞു വേണ്ടെന്ന്? സ്വയം ചെയ്യാന്‍ കഴിയാന്‍ പറ്റാത്തപ്പോള്‍ സ്വയം സഹായ “സംഘങ്ങള്‍ " ഉണ്ടാവുന്നു.അയല്‍ക്കൂട്ടങ്ങളും ഗ്രാമസഭകളും അതിനെത്തുടര്‍ന്ന് ബ്ലോക്ക്
തലത്തിലും ജില്ലാതലത്തിലും മറ്റും ആവശ്യമെന്തെന്നു കണ്ടറിഞ്ഞ് വേണ്ട തീരുമാനങ്ങള്‍ എടുക്കുന്നു. ഇതെല്ലാം സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയല്ലേ? സര്‍ക്കാര്‍ എന്നതിനെ ജനങ്ങളുടെ ഇച്ഛയെ ചാനലൈസ് ചെയ്യാനുള്ള ഉപകരണമായി മാറ്റുന്നതില്‍ എന്താണ് തെറ്റ്?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58827976676118409772007-09-20T20:44:00.000+05:302007-09-20T20:44:00.000+05:30പലിശ വാങ്ങാത്തതിലെ ആശാസ്യതയെപ്പറ്റിയല്ല എന്റെ പരാമ...പലിശ വാങ്ങാത്തതിലെ ആശാസ്യതയെപ്പറ്റിയല്ല എന്റെ പരാമര്‍ശവും. വിശ്വാസപരമായ കാരണങ്ങളാല്‍ പലിശ വാങ്ങാത്ത മുസ്ലിങ്ങളുടെ നിക്ഷേപങ്ങളിലുള്ള പലിശയുടെ യുക്തിസഹവും നീതിപൂര്‍ണ്ണവുമായ ഉപയോഗത്തെക്കുറിച്ചാണു്.
അതു് വേറെ പോസ്റ്റിട്ടാലും കൊള്ളാം, താങ്കള്‍ക്കു് കാര്യം മനസ്സിലായെന്നു് തോന്നുന്നു.

സര്‍ക്കാരിനെ മൈക്രോക്രെഡിറ്റ് രംഗത്തേക്കു് കൂടി വലിച്ചിഴക്കരുതേ. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന സ്ഥിതിയിലാണതിപ്പോള്.

അവനവനു് ചെയ്യാന്‍ പറ്റുന്നതു് അവനവന് തന്നെ ചെയ്യണം എന്നതാണു് എന്റെ പഞ്ച് ലൈന്‍.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69341209424426429302007-09-19T21:55:00.000+05:302007-09-19T21:55:00.000+05:30very goodvery goodAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60521041261823072042007-09-19T21:18:00.000+05:302007-09-19T21:18:00.000+05:30പ്രിയ റാല്‍മിനോവ്,പോസ്റ്റില്‍ പരാമര്‍ശിച്ച പഠനം കു...പ്രിയ റാല്‍മിനോവ്,

പോസ്റ്റില്‍ പരാമര്‍ശിച്ച പഠനം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളും നല്കുന്ന വായ്പക്ക് ഈടക്കുന്ന പലിശ തമ്മിലുള്ള താരതമ്യമായിരുന്നു.
പലിശയൊന്നുമില്ലാതെ പാലക്കാട്ടും മറ്റും കാലങ്ങളായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ലേഖകന്‍ കണ്ടിട്ടില്ലെന്നു് തോന്നുന്നു എന്നു പറയുമ്പോഴും അങ്ങനെയുള്ള ധാരാളം കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതാണു് ഈ പ്രശ്നത്തിനുള്ള ശരിയായ പ്രതിരോധം എന്നു പറയുമ്പോഴും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് ഈടാക്കുന്നത് എന്ന വസ്തുത താങ്കള്‍ ഭംഗ്യന്തരേണ അംഗീകരിക്കുന്നു എന്നു കരുതട്ടെ? എന്തു കൊണ്ട് അങ്ങനെ ഈടാക്കേണ്ടി വരുന്നു എന്നത് ഈ സീരീസിലെ പ്രൊഫസര്‍ പ്രഭാത് പട്നായിക്കിന്റെ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പലിശ വേണ്ടാത്തവര്‍ കൂട്ടായ്മകളുണ്ടാക്കി സാമാന്യജനത്തിന് ഉപകാരപ്രദമായി , അവരുടെ കയ്യിലുള്ള പണം സൃഷ്ടിപരമായി ഉപയോഗിക്കുന്നത് തികച്ചും സ്വാഗതാര്‍ഹം. അതോടൊപ്പം, ഒരു പുരുഷായുസ്സ് മുഴുവന്‍ അദ്ധ്വാനിച്ചതിനുശേഷം വിരമിക്കുമ്പോള്‍ കിട്ടുന്ന പി എഫ് , ഗ്രാറ്റുവിറ്റി തുടങ്ങിയവ വല്ല പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നിക്ഷേപിച്ച് കിട്ടുന്ന പലിശ കൊണ്ട് ജീവിക്കുന്നത് തെറ്റാണോ? പലിശ വാങ്ങുന്നത് ആശാസ്യമോ എന്നത് വേറൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല..വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-52463079393238297122007-09-18T17:46:00.000+05:302007-09-18T17:46:00.000+05:30പലിശയൊന്നുമില്ലാതെ പാലക്കാട്ടും മറ്റും കാലങ്ങളായി ...പലിശയൊന്നുമില്ലാതെ പാലക്കാട്ടും മറ്റും കാലങ്ങളായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളെ ലേഖകന്‍ കണ്ടിട്ടില്ലെന്നു് തോന്നുന്നു. അങ്ങനെയുള്ള ധാരാളം കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതാണു് ഈ പ്രശ്നത്തിനുള്ള ശരിയായ പ്രതിരോധം.
പലിശ വാങ്ങാത്ത മുസ്ലിങ്ങളുടെ ബാങ്ക് പലിശയും മറ്റും പലിശക്കെണിയില്‍ പെട്ടു് കിടക്കുന്നവരെ സഹായിക്കാനും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ അതു് കൂടുതല്‍ ഗുണകരമാകും.[ഫാരിസ് പലിശപ്പണം സ്പോര്ട്ട്സിനാണു് ചെലവാക്കുന്നതു് എന്നു് കേട്ടപ്പോള്‍ തോന്നിയതു്]Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58473399042358762532007-09-17T23:04:00.000+05:302007-09-17T23:04:00.000+05:30പ്രാദേശികാസൂത്രണത്തില് വനിതാ പങ്കാളിത്തം ഉറപ്പുവര...പ്രാദേശികാസൂത്രണത്തില് വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

മൈക്രൊഫൈനാന്സ് പരമ്പരയിലെ മൂന്നാമത്തെ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com