tag:blogger.com,1999:blog-2128859103258265367.post4147127692172126969..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തൊഴില്‍ തേടുന്നവരുടെ എണ്ണം 24 കോടിയാകുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-65593239537906961652010-11-20T10:53:31.020+05:302010-11-20T10:53:31.020+05:30തൊഴില്‍ രംഗത്തു ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളി...തൊഴില്‍ രംഗത്തു ഇന്ത്യ നേരിടേണ്ടിവരുന്ന വെല്ലുവിളിയെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിട്ടുണ്ട്. 2035 ഓടുകൂടി ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2035 ഓടുകൂടി ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനവും തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായത്തിലുള്ളവരായിരിക്കും. ഇവര്‍ക്കെല്ലാം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ഇന്ത്യ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി. 120 കോടിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യ. പ്രതിവര്‍ഷം 1.4 ശതമാനം കണ്ടാണ് ജനസംഖ്യ വര്‍ധിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 4600 ലക്ഷമാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് തൊഴിലില്ലായ്മാനിരക്ക് 10.7 ശതമാനമാണ്. അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ 24 കോടി യുവാക്കള്‍ കൂടി തൊഴില്‍ കമ്പോളത്തില്‍ വരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com