tag:blogger.com,1999:blog-2128859103258265367.post4159706825787149459..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എസ്.ബി.ടിയെ തകര്ക്കരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58777426309510868462011-10-15T22:36:58.363+05:302011-10-15T22:36:58.363+05:30ഈയടുത്ത കാലങ്ങളില്‍ നിരവധി സ്വകാര്യബാങ്കുകളും വിദേ...ഈയടുത്ത കാലങ്ങളില്‍ നിരവധി സ്വകാര്യബാങ്കുകളും വിദേശ ബാങ്കുകളും കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുപോലും സംസ്ഥാനത്തെ മൊത്തം ബാങ്ക് ഇടപാടിന്റെ 23 ശതമാനവും എസ്ബിടിയാണ് നിര്‍വഹിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, മറ്റ് മാനവവികസന സൂചികകള്‍ എന്നിവയില്‍ കേരളം മുന്പന്തിയിലെത്തിയതിനു പിന്നില്‍ ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്. എസ്ബിടിപോലെ കേരളത്തില്‍ ഹെഡ് ഓഫീസുള്ള കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനവും ഇതിന് കാരണമായിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com