tag:blogger.com,1999:blog-2128859103258265367.post4223324206213171128..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്ലാന്റേഷന് കോര്‍പ്പറേഷനും എന്ഡോസള്ഫാനുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-13679154585872868722010-11-29T21:51:35.458+05:302010-11-29T21:51:35.458+05:30നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനു...നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്.<br /><br />നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com