tag:blogger.com,1999:blog-2128859103258265367.post4282233519956734766..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സമരോത്സുക ജീവിതംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-60652875756250439722012-04-03T22:12:57.631+05:302012-04-03T22:12:57.631+05:30അനുഭവവും അറിവും സമന്വയിപ്പിച്ച ഇടപെടലുകളിലൂടെ കേരള...അനുഭവവും അറിവും സമന്വയിപ്പിച്ച ഇടപെടലുകളിലൂടെ കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കമ്യൂണിസ്റ്റിനെയാണ് ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. മാരകമായ അസുഖത്തിന്റെ പിടിയിലായിരുന്നെങ്കിലും ഇത്രയുംപെട്ടെന്ന് വിടവാങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാത്തിനെയും തോല്‍പ്പിക്കാനുള്ള ഉറച്ച ഇച്ഛാശക്തികൊണ്ട് അസുഖത്തെയും നേരിടുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ മരണം പലപ്പോഴും ഇച്ഛാശക്തിയെയും മറികടന്നെത്തും. അത് ആധുനിക വൈദ്യശാസ്ത്രത്തെയും പരാജയപ്പെടുത്തുംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com