tag:blogger.com,1999:blog-2128859103258265367.post4340294067881398620..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നെന്മേലിയുടെ കമ്പിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-43302577828818631742012-06-18T20:32:16.608+05:302012-06-18T20:32:16.608+05:30കേരളത്തിലെ കമ്യൂണിസ്റ്റ് പത്രലേഖകരുടെ ഒന്നാം തലമുറ...കേരളത്തിലെ കമ്യൂണിസ്റ്റ് പത്രലേഖകരുടെ ഒന്നാം തലമുറയില്‍പ്പെട്ട ജി എം നെന്മേലി മരിച്ചിട്ട് 18 കൊല്ലം കഴിഞ്ഞു. 1993 ഡിസംബറിലായിരുന്നു വിയോഗം. 29 കൊല്ലത്തിനിടയില്‍, 14 പത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാര്‍ത്തകള്‍ എഴുതി. 1936ല്‍ എറണാകുളത്തെ "ദീപ"ത്തില്‍ തുടങ്ങി 1965ല്‍ മദ്രാസിലെ "സോവിയറ്റ് നാടി"ല്‍ അവസാനിച്ച കര്‍മകാണ്ഡം. ഗോമതി, കേരളം, മാതൃഭൂമി, ദേശാഭിമാനി, പ്രഭാതം (കൊല്ലം), ഇന്ത്യന്‍ എക്സ്പ്രസ്, ഇന്ത്യന്‍ തിങ്കര്‍, പൗരപ്രഭ, റിപ്പബ്ലിക്ക്, നവലോകം, നവജീവന്‍, നവയുഗം, ജനയുഗം ഇവയാണ് മറ്റു പത്രങ്ങള്‍. പത്രപ്രവര്‍ത്തക യൂണിയന്റെ ആദ്യകാല നേതാക്കളില്‍ ഒരാളുമാണ്. കാലത്തിന്റെ നാഴികക്കല്ലുകളായി മാറിയ സംഭവങ്ങളും സമരങ്ങളും ഏറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാടിനെ പിടിച്ചുലച്ച ഏഴ് സ്കൂപ്പുകളും ആ പേനയിലൂടെ പുറത്തുവന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com