tag:blogger.com,1999:blog-2128859103258265367.post4384786334256991117..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പഠന കോണ്‍ഗ്രസ്: കൃഷിയെക്കുറിച്ച് ഏഴ് സെഷന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47753776655861581602010-12-11T00:05:42.594+05:302010-12-11T00:05:42.594+05:30എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്...എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ കൃഷിയെ സംബന്ധിച്ച് ഏഴ് സെഷന് ഉണ്ടാകും. ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലെ വിവിധ വേദിയിലായി ഭക്ഷ്യസുരക്ഷ, പുരയിടകൃഷി, തോട്ടവിളമേഖല, കാര്‍ഷികോല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ മൂല്യവര്‍ധനയും വിപണന സംരംഭകത്വവും, മൃഗസംരക്ഷണം, ജലനയവും ജലവിഭവ പരിപാലനവും, പൊതുവിതരണം എന്നീ സെഷനുകള്‍ നടക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com