tag:blogger.com,1999:blog-2128859103258265367.post4408125311627243628..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എമര്‍ജിങ് മാഫിയ വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-90385356254636132802012-09-23T13:20:10.495+05:302012-09-23T13:20:10.495+05:30ലെ മെറിഡിയനിലെ(മരടിലുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടലിനെ ഫ...ലെ മെറിഡിയനിലെ(മരടിലുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടലിനെ ഫലിതപ്രിയരായ കൊച്ചിക്കാര് ലെ മരടിയന്‍ എന്നും വിളിക്കും) ഗോവണി പതിയെ കയറിപ്പോകുന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ ആരോഹണം നോവലില്‍ വി കെ എന്‍ പിശുക്കില്ലാതെ വര്‍ണിച്ച സുനന്ദയെയാണ് ഓര്‍മവന്നത്. പയ്യന്റെ പല കാമുകിമാരില്‍ ഒരാള്‍. ചേരി നിര്‍മാര്‍ജനമെന്ന ഡല്‍ഹിയിലെ സുപ്രധാന സാമൂഹ്യദൗത്യം ഏറ്റെടുക്കുകയും പരിധികളില്ലാത്ത രാഷ്ട്രീയാഭ്യുന്നതി ലക്ഷ്യംവയ്ക്കുകയും ചെയ്ത സുനന്ദ നാലുപതിറ്റാണ്ടനപ്പുറം ലെ മെറിഡിയനില്‍ പുനരവതരിച്ചിരിക്കയാണോ? വികെഎന്‍ ആരോഹണമെഴുതിയ എഴുപതുകളിലെ സുനന്ദക്ക് ഈ നവലിബറല്‍ കാലത്തെ നിക്ഷേപക സംഗമത്തില്‍ എന്തായിരിക്കും റോള്‍. സുനന്ദയില്‍ ആഗോളവല്‍ക്കരണത്തിന്റെ ഇരുപതാണ്ടുകള്‍ എന്തു മാറ്റമാവും വരുത്തിയിരിക്കുക.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com