tag:blogger.com,1999:blog-2128859103258265367.post4439203384881359419..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: "നേതാക്കളുടെ പേരു പറയൂ, നിങ്ങളെ വിടാം"വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-23753363277260653332012-06-26T16:59:53.778+05:302012-06-26T16:59:53.778+05:30Nannavum enna paratheeksha illa....Nannavum enna paratheeksha illa....Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88252837156403907102012-06-25T10:03:48.898+05:302012-06-25T10:03:48.898+05:30ഫസലിനെ കൊന്നത് ബി. ജെ. പി യാണെന്ന് പച്ച മലയാളത്തില...ഫസലിനെ കൊന്നത് ബി. ജെ. പി യാണെന്ന് പച്ച മലയാളത്തില്‍ സഗ്ഖാവ് കാരായി പ്രസംഗിക്കുന്നത് കേട്ടവനാണ് ഈയുള്ളവന്. മനോജ് സഖാവ് കണ്ണടച്ചാല്‍ അങ്ങേര്‍ക്കു മാത്രമേ ഇരുട്ടാകൂ. പിന്നെ ബുദ്ധി പാര്‍ട്ടിക്ക് പണയം വെച്ചവര്‍ക്കും. 'അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും' അങ്ങിനെയാവില്ല. ഇനിയെങ്കിലും നിറുത്തൂ ഈ പൊറാട്ട് നാടകങ്ങള്‍. തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് ബാക്കി വെക്കുന്നത് ബ്രാക്കറ്റിലുള്ള എമ്മിന് പുതിയൊരു നിര്‍വചനമായിരിക്കും. മാര്‍ക്സിസ്റ്റ് എന്ന വാക്കിന്റെ സ്ഥാനത്ത് മണ്ടന്മാര് എന്നു വരുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-49990540822666454432012-06-22T01:03:58.276+05:302012-06-22T01:03:58.276+05:30ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നില...ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com