tag:blogger.com,1999:blog-2128859103258265367.post4482718235263254756..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വലതുവല്‍ക്കരണം തടഞ്ഞേ തീരൂവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-85055543471854333512012-05-02T20:56:38.777+05:302012-05-02T20:56:38.777+05:30ബോധപൂര്‍വമുള്ള ആസൂത്രിതമായ നീക്കമാണിത്. ഇന്നത്തെ ച...ബോധപൂര്‍വമുള്ള ആസൂത്രിതമായ നീക്കമാണിത്. ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയിലും നല്ല തോതില്‍ രാഷ്ട്രീയ ആഭിമുഖ്യമുണ്ട്. നമ്മുടെ സമരമുഖങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഈ രാഷ്ട്രീയബോധം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരുന്നത്. അതിന്റെ അടയാളങ്ങള്‍ നമുക്കു ചുറ്റും കാണാം. ആള്‍ദൈവങ്ങള്‍-അവര്‍ വലിയ തോതില്‍ ആളുകളെ കൂട്ടുന്നു. ആധുനിക മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മാര്‍ക്കറ്റിങ് രീതി തന്നെ നടപ്പാക്കുന്നു. മാര്‍ക്കറ്റിങ്ങില്‍ മുന്നിലെത്തുന്നവര്‍ വലിയ ആള്ദൈവമാവുന്നു. ഇത്തരത്തില്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശരിയായ രീതിയിലുള്ള ബോധവല്‍ക്കരണം നടക്കേണ്ടതുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com