tag:blogger.com,1999:blog-2128859103258265367.post4488764327760372563..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നവഉദാരവല്‍ക്കരണത്തിനെതിരെ ഉയരുന്ന പ്രക്ഷോഭംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56578357464727155802011-10-25T22:22:08.089+05:302011-10-25T22:22:08.089+05:30ഇന്ത്യയുടെ പ്ലാനിങ് കമീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സ...ഇന്ത്യയുടെ പ്ലാനിങ് കമീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ സമീപകാലത്ത് നടത്തിയ ഒരു പ്രസ്താവന ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം ആവശ്യമായിവരുന്ന പദ്ധതികളൊന്നും സിഎജിയുടെ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ പാടില്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ അവയെ ഉള്‍പ്പെടുത്തരുതെന്നുമാണ് ആ പ്രസ്താവനയുടെ രത്നച്ചുരുക്കം. കണക്കുപറയാന്‍ ബാധ്യസ്ഥമായാല്‍ സ്വകാര്യ-കോര്‍പറേഷനുകള്‍ മൂലധനനിക്ഷേപത്തിന് തയ്യാറാകില്ല എന്നാണ് അലുവാലിയയുടെ വാദം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കൗശിക് ബസുവും ഇതേ നിലപാടുകാരനാണ്. അഴിമതിയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തണമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com