tag:blogger.com,1999:blog-2128859103258265367.post4623404716938490974..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ബ്രെയിന്‍ മാപ്പിങ്ങ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-50040896576981934822009-01-16T17:37:00.000+05:302009-01-16T17:37:00.000+05:30എം പീടെ ഏതു കഥയാ അനോണീ?അമ്പമ്പടാ പൌലോച്ചായാ!എം പീടെ ഏതു കഥയാ അനോണീ?
അമ്പമ്പടാ പൌലോച്ചായാ!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41719794453357109682009-01-16T17:17:00.000+05:302009-01-16T17:17:00.000+05:30Copied M P Narayanapillla.Copied M P Narayanapillla.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27216695515229636582009-01-15T22:23:00.000+05:302009-01-15T22:23:00.000+05:30ചത്തു എന്നതിന് തെളിവ് പൊലുമില്ലാതെ വന്നിരിക്കുന്നു...ചത്തു എന്നതിന് തെളിവ് പൊലുമില്ലാതെ വന്നിരിക്കുന്നു, ശവം! ഇങ്ങനെതന്നെ വിധിക്കണം. ഈ വിധിയെ വിലയിരുത്താന്‍ ഇനി ലോകക്കോടതിക്കേ അധികാരമുള്ളൂ.

പൌലോസ് സാറിന്റെ നര്മ്മഭാവനക്ക് ഹാറ്റ്സ് ഓഫ്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25802005952722683652009-01-15T11:59:00.000+05:302009-01-15T11:59:00.000+05:30ടേക് നോട് യുവറോണര്‍. നേരത്തെ വെള്ളം കുടിക്കാനാണ് മ...ടേക് നോട് യുവറോണര്‍. നേരത്തെ വെള്ളം കുടിക്കാനാണ് മുറിയില്‍ നിന്നിറങ്ങിയതെന്ന് പറഞ്ഞ കക്ഷിക്ക് ഒരു ഗ്ളാസിനുപകരം ഒരു കിണര്‍ തന്നെ കിട്ടിയിട്ട് തുള്ളിപോലും കുടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

:DG Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-45656829238541560592009-01-15T09:08:00.000+05:302009-01-15T09:08:00.000+05:30കലക്കി .അല്ലാതെ എന്ത് പറയാന്‍ .പാവം ശവം .കലക്കി .അല്ലാതെ എന്ത് പറയാന്‍ .പാവം ശവം .Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25958575912617183712009-01-14T23:49:00.000+05:302009-01-14T23:49:00.000+05:30ഹേമന്തവും വസന്തവും തമ്മില്‍ തെറ്റി അല്ലേ? വാളെടുത്...ഹേമന്തവും വസന്തവും തമ്മില്‍ തെറ്റി അല്ലേ?

വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ലെന്ന് വസന്തം,

വസന്തം വസന്തത്തിന്റെ പണിനോക്കട്ടെ എന്ന് ഹേമന്തം.

അഭയമില്ലാതായത് ആര്‍ക്ക്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61439308639477919972009-01-14T23:31:00.000+05:302009-01-14T23:31:00.000+05:30hats ofhats ofsreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23998063507247655242009-01-14T22:46:00.000+05:302009-01-14T22:46:00.000+05:30വിവാദം കത്തിപ്പടരുകയാണ്.ആത്മഹത്യയോ? കൊലപാതകമോ?ശവത്...വിവാദം കത്തിപ്പടരുകയാണ്.

ആത്മഹത്യയോ? കൊലപാതകമോ?

ശവത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. ഊണില്ല, ഉറക്കമില്ല, കുളിയില്ല, ജപമില്ല, സന്തോഷമില്ല. ചത്തപോലെ ഒറ്റക്കിടപ്പ്.

ഒടുവില്‍ സഹികെട്ട ശവം കോടതിയിലെത്തി. നേരെ കൂട്ടില്‍ കയറി നിന്നു.

എം എം പൌലോസിന്റെ നര്‍മ്മഭാവന.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com