tag:blogger.com,1999:blog-2128859103258265367.post4645021350846115023..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭക്ഷണ സുരക്ഷാ-ശുചിത്വ നിലവാരം ആശങ്കാജനകംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25486245265988841842012-07-19T19:43:55.704+05:302012-07-19T19:43:55.704+05:30തിരുവനന്തപുരം നഗരത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്നു...തിരുവനന്തപുരം നഗരത്തിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് രോഗബാധയാല്‍ യുവാവ് മരണമടഞ്ഞു. പത്തിലേറെപേര്‍ രോഗബാധിതരായി ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ നൂറുകണക്കിനു ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടയത്തിയ ഭക്ഷണ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടിച്ചു. ഏതാണ്ട് പകുതിയോളം റസ്റ്റോറന്റുകള്‍ക്ക് ഭക്ഷണ സുരക്ഷാ-ശുചിത്വ നിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്കി. റസ്റ്റോറന്റുകളുടെ നിലവാരം കര്‍ക്കശമായി പാലിക്കാന്‍ ഭക്ഷണ സുരക്ഷാ കമ്മിഷണര്‍ ഉത്തരവു നല്‍കുകയും മിന്നല്‍ പരിശോധന സ്ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്ന കേരളീയര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്കും അത്യന്തം ആശങ്ക ഉളവാക്കുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com