tag:blogger.com,1999:blog-2128859103258265367.post4645308482608810643..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നാടുവാഴുന്ന കൊള്ളസംഘംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-79241152902374969752012-09-24T20:50:11.959+05:302012-09-24T20:50:11.959+05:30പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തി വിലക്കയറ്റം പ...പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മാവേലി സ്റ്റോറുകള്‍ ആരംഭിച്ചപ്പോള്‍, അതിനെ തകര്‍ക്കാന്‍ വാമന സ്റ്റോറുകള്‍ക്ക് ഒത്താശചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. അധികാര വികേന്ദ്രീകരണശ്രമങ്ങളെ എക്കാലത്തും തുരങ്കംവച്ചത് അവരാണ്. ജനകീയാസൂത്രണം എന്ന സവിശേഷമായ ആശയത്തെയും അതിന്റെ ഫലമായി ഉയര്‍ന്ന പുത്തന്‍ വികസന സംസ്കാരത്തെയും ചവിട്ടിത്തേക്കാന്‍ ആരാച്ചാര്‍മാരുടെ വേഷംകെട്ടിയതും കോണ്‍ഗ്രസുകാരാണ്. കള്ളുചെത്തുതൊഴിലാളികളുടെ സഹകരണ സംഘങ്ങളെ തകര്‍ത്ത് വിഷക്കള്ളിനും ആനമയക്കിക്കും സ്വാഗതകമാനം തീര്‍ത്തതും അവര്‍തന്നെ. വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com