tag:blogger.com,1999:blog-2128859103258265367.post4690865420683833704..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കണ്ണീരും ചോരയും വാര്‍ന്ന പ്രവാസി ജീവിതത്തില്‍നിന്ന് ഒരേട്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-67911903444321052012012-04-12T00:50:35.595+05:302012-04-12T00:50:35.595+05:30ഈ പരിജയപ്പെടുത്തലിനു ആയിരം നന്ദി......ഈ പരിജയപ്പെടുത്തലിനു ആയിരം നന്ദി......haneef kalamparahttps://www.blogger.com/profile/09011276513275695874noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58705284904077904172012-04-12T00:14:44.672+05:302012-04-12T00:14:44.672+05:30ബെന്യാമിന്റെ ആടുജീവിതം സാഹിത്യാസ്വാദകരെ ഞെട്ടിച്ച ...ബെന്യാമിന്റെ ആടുജീവിതം സാഹിത്യാസ്വാദകരെ ഞെട്ടിച്ച കൃതിയാണ്. വിദേശ രാജ്യങ്ങളിലെ അസഹനീയമായ കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്. നാം അനുഭവിക്കാത്ത യാതനകളും ജീവിതവും നമുക്ക് കാട്ടിത്തരികയാണ് ബെന്യാമിന്. ഈ നോവല്‍ വായിക്കുന്ന ഏതൊരു മനുഷ്യന്റെ ഹൃദയവും തേങ്ങിപ്പോവും, ഒരു തുള്ളി അശ്രു പൊഴിഞ്ഞുപോവും അത്രയ്ക്കും വികാരഭേദങ്ങളോടുകൂടിയ സൃഷ്ടിയാണ് "ആടുജീവിതം". നമ്മള് വായിച്ചുരസിച്ച കുട്ടിക്കഥകളില്‍ നിന്നും മുത്തശ്ശിക്കഥകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ നോവല്‍. സാഹിത്യ നായകര്‍ അവരുടെ സങ്കല്പലോകം തുറന്ന് അതിമനോഹരമായ കാഴ്ചകളും ദയനീയതയും എല്ലാം അവരുടെ നോവലില്‍ എത്തിക്കുമ്പോള്‍ ബെന്യാമിന്റെ ആടുജീവിതം ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും ദയനീയതയുടെയും അയാള്‍ അനുഭവിച്ച യാതനകളുടെയും നേര്‍ക്കാഴ്ചയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com