tag:blogger.com,1999:blog-2128859103258265367.post4737507287361913630..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സാമൂഹ്യശാസ്ത്രം എങ്ങനെ പഠിപ്പിക്കരുത്?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-56912115544806146432012-12-07T21:21:16.317+05:302012-12-07T21:21:16.317+05:30Then who can teach social science.. ?
I have read ...Then who can teach social science.. ?<br />I have read social science book of 10 standard.(my subject is mathematics) It is very brief and need a lot of reference to understand what it is... Students from ordinary family can not get enough reference.. Stockbloghttps://www.blogger.com/profile/17474282895581778265noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-81640294577559732432012-12-06T09:06:00.570+05:302012-12-06T09:06:00.570+05:30കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്രം പര...കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞത് സംബന്ധിച്ച് പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ വിവാദമായിരിക്കുന്നുവെന്ന നവംബര്‍ 28ലെ ദേശാഭിമാനി വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം. വാര്‍ത്തയിലെ ഒരു വാചകം ഇതാണ്- ""അന്തര്‍ദേശീയ സിലബസിലെ പാഠപുസ്തകങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് 15 വയസ്സുള്ള കുട്ടികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു."" ഇത് വെല്ലുവിളിയാകുന്നത് കുട്ടികള്‍ക്കല്ല, മറിച്ച് അധ്യാപകര്‍ക്കാണ്. എന്തെന്നാല്‍ ഒരു രാജ്യത്തിലെ വിദ്യാഭ്യാസനിലവാരം അവിടത്തെ അധ്യാപകരുടെ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ് എന്നുപറയുന്നതുപോലെ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com