tag:blogger.com,1999:blog-2128859103258265367.post4763643427999929267..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരേയൊരു ബദല്‍ മാത്രം....സോഷ്യലിസ്റ്റ് ജനാധിപത്യംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-28269643490704471882010-05-02T18:57:14.163+05:302010-05-02T18:57:14.163+05:30മാഷെ,എന്തൊക്കെ, എങ്ങനൊക്കെ, വളച്ചൊടിച്ചും, വക്രിച്...മാഷെ,എന്തൊക്കെ, എങ്ങനൊക്കെ, വളച്ചൊടിച്ചും, വക്രിച്ചും പറഞ്ഞാലും, the fact remains that people have been better off, not with communism, but with capitalism..MMChttps://www.blogger.com/profile/06416607867570944077noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3315879430391963832010-04-01T07:03:02.945+05:302010-04-01T07:03:02.945+05:30സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും വേണ്ടി ...സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും വേണ്ടി അറിഞ്ഞും അറിയാതെയും നടന്ന അനേകമനേകം പോരാട്ടങ്ങളുടെ രണഭൂമിയില്‍ നിന്നുമാണ് സോഷ്യലിസ്റ്റ് ആശയത്തിന്റെ ഉദയം. ഫ്രഞ്ച് വിപ്ളവത്തിന്റെ (18-ആം നൂറ്റാണ്ട്) മൂശയില്‍ നിന്ന് പിറവിയെടുത്ത സോഷ്യലിസ്റ്റ് ദര്‍ശനം 19-ആം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ലോകജനതയുടെ ജീവിതം തന്നെ മൌലികമായി പരിഷ്കരിക്കുവാന്‍ പ്രാപ്തമായ സിദ്ധാന്തമായും ശാസ്ത്രീയ അടിത്തറയുള്ള പോരാട്ടങ്ങളുടെ മാര്‍ഗ്ഗരേഖയായും വികസിച്ചു. കാറല്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഈ ആശയത്തെ ദേശീയ വിമോചനത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും ചരിത്രപരമായ തുടര്‍ച്ചയായി പരിവര്‍ത്തനപ്പെടുത്തി. ലോകമാകെയുള്ള ചൂഷിതരുടെ ഐക്യമാണ് ഈ ദര്‍ശനം നെഞ്ചിലേറ്റിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com