tag:blogger.com,1999:blog-2128859103258265367.post4776745218178672356..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നദീസംയോജനം കേരളത്തിനു വിനാശകരംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-42562724399323341982012-03-01T20:59:51.866+05:302012-03-01T20:59:51.866+05:30രാജ്യത്തെ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി സമയബന്ധി...രാജ്യത്തെ നദികളെ സംയോജിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. അതിന്റെ ആസുത്രണത്തിനും നടത്തിപ്പിനുമായി ഉന്നതാധികാര സമതിയേയും കോടതി നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തുതന്നെ നദീസംയോജന നിര്‍ദ്ദേശം നിലനിന്നിരുന്നു. 1972 ല്‍ അന്നത്തെ കേന്ദ്രജലസേചന വകുപ്പുമന്ത്രി കെ എല്‍ റാവു ഗംഗാ, കാവേരി നദികളെ ബന്ധിപ്പിക്കുന്ന 2640 കി മീ ദൈര്‍ഘ്യമുള്ള കനാല്നിര്മ്മിക്കുന്നതിനെപ്പറ്റി നിവേദനം സമര്‍പ്പിച്ചിരുന്നു. 1982 ല്‍ നദീസംയോജനത്തിന്റെ പ്രായോഗികത പഠിക്കുന്നതിന് ദേശീയ ജലവികസന ഏജന്‍സിക്ക് രൂപം നല്കി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com