tag:blogger.com,1999:blog-2128859103258265367.post4838140445046579985..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചൈനയില്‍ സംഭവിക്കുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-26564180724282613662012-05-27T20:06:33.431+05:302012-05-27T20:06:33.431+05:30ചൈനയിലെ രാഷ്ട്രീയം സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങ...ചൈനയിലെ രാഷ്ട്രീയം സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളില്‍ സംശയകരമായ സത്യനിഷ്ഠയുള്ള പുതിയ "വെളിപ്പെടുത്തലുകള്‍" ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല. പതിവ് ചൈനാവിരുദ്ധ പ്രചാരണത്തിനിടെ വസ്തുതയെ ഭാവനയില്‍നിന്നും സത്യത്തെ ദൂഷണത്തില്നിന്നും വേര്‍തിരിച്ച് മനസിലാക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമാണ്. എന്നാല്‍ അപ്രതീക്ഷിതമായ ദിശകളിലേക്ക് നയിക്കാവുന്ന എന്തൊക്കെയോ ചൈനയില്‍ സംഭവിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ചൈനയുടെ വിപ്ലവനേതാക്കളില്‍ ഒരാളുടെ മകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചോങ്ഖിങ് മുനിസിപ്പാലിറ്റി സെക്രട്ടറിയുമായ ഉന്നത നേതാവ് ബോ സീലായിയുടെ അസാധാരണ കേസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com