tag:blogger.com,1999:blog-2128859103258265367.post4862490432341578704..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58424671925611291012012-08-30T21:51:12.234+05:302012-08-30T21:51:12.234+05:30സാമ്പത്തിക ശാസ്ത്ര വിശാരദനായ പ്രധാനമന്ത്രി ഡോ. മന്...സാമ്പത്തിക ശാസ്ത്ര വിശാരദനായ പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് ഈ വസ്തുതകള്‍ അറിയില്ലെന്ന് കരുതുക മൗഢ്യമാണ്. അനിഷേധ്യങ്ങളായ യാഥാര്‍ഥ്യങ്ങള്‍ യു പി എ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയും പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങള്‍തന്നെയും അസുഖകരമായ ചോദ്യം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ പ്രകോപിതനാവാതെ പ്രധാനമന്ത്രിക്കു കഴിയില്ല. 'ഹസാരോം ജവാബോം സെ അച്ചി ഹൈ മേരി ഖാമോഷി' (എന്റെ മൗനം ആയിരം ഉത്തരങ്ങളേക്കാള്‍ മികച്ചതാണ്) എന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടി അന്വര്‍ഥമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com