tag:blogger.com,1999:blog-2128859103258265367.post4928911605624503288..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പുരോഹിതന്റെ നിശ്ചലദേഹം പാഠപുസ്തകമാക്കുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-3609998302297085872012-02-13T20:42:30.363+05:302012-02-13T20:42:30.363+05:30ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ പുരോഹിതന്റെ മൃതശര...ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ പുരോഹിതന്റെ മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരിക്കുന്നു. അവര്‍ അത് എങ്ങനെയായിരിക്കും പഠനവിധേയമാക്കുക? ഒരു വൈദികന്റെ മൃതശരീരം എന്ന നിലയിലായിരിക്കുമോ? ഒരിക്കലുമല്ല. മനുഷ്യശരീരമെന്ന യാഥാര്‍ഥ്യബോധത്തോടെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ആ ശരീരത്തെയും സമീപിക്കുക. സ്നേഹനിധിയും വിപ്ലവകാരിയുമായിരുന്ന ഫാ അലോഷ്യസ് ഡി ഫെര്‍ണാണ്ടസിന്റെ നിശ്ചലശരീരമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കിയത്. അഷ്ടമുടിക്കായലിന്റെ തീരത്തുള്ള കുമ്പളം എന്ന സ്ഥലത്താണ് അലോഷ്യസ് ഫെര്‍ണാണ്ടസ് ജനിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com