tag:blogger.com,1999:blog-2128859103258265367.post4934512545803095456..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കുതിരക്കച്ചവടവും വര്ഗവഞ്ചനയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-82895183189355618302012-03-10T10:13:54.709+05:302012-03-10T10:13:54.709+05:30സീ പീ എം നേതാക്കളുടെ ചെല്ലം ചുമക്കാന്‍ മനസ്സില്ലാത...സീ പീ എം നേതാക്കളുടെ ചെല്ലം ചുമക്കാന്‍ മനസ്സില്ലാത്ത ഒരു നട്ടെല്ലുള്ള പ്രാദേശിക പ്രവര്ത്തകന് ആണ് ശേല്വരാജന്, പിന്നെ സീ പീ എം പോലെ ഒരു പാര്‍ടിക്ക് പണി കൊടുത്തു പോകുമ്പോള്‍ ജീവന് തന്നെ ആപത്താണ് ആ സമയം മറ്റൊരു സപ്പോര്തില്ലാതെ ജീവിക്കാന്‍ കഴിയില്ല എം വി രാഘവന് ആ സമയം കരുണാകരന് സപ്പോര്‍ട്ട് നല്കി അല്ലെങ്കില്‍ അയാളെ തിരുവനതപുരത്ത് വെട്ടി ഇട്ടേനെ, നെയ്യടിന് കരയില്‍ കുറെ പദ്ധതികള്‍ പെട്ടെന്ന് അനുവദിച്ചാല്‍ അത് നെയ്യാടിന് കരക്കാര്ക്കല്ലേ ഗുണം അല്ലാതെ കൊണ്ട്രക്ടര്‍ ശെല്‍വ രാജന് അല്ലല്ലോ , നിങ്ങള്‍ പറയുന്ന കോടികള്‍ ഒക്കെ അപ്പോള്‍ പണ്ട് ഒറ്റ രാത്രി കൊണ്ട് ഭരണം വലിച്ച നമ്പാടനും കിട്ടിക്കാണുമല്ലോ ? കോടികള്‍ വാങ്ങിയാല്‍ അത് ഒന്നുകില്‍ വല്ലയിടത്തും വെയ്ക്കണം അല്ലെങ്കില്‍ ബാങ്കില്‍ ഇടണം അത് നിങ്ങള്ക്ക്ക് കണ്ടു പിടിച്ചു കാട്ടമല്ലോ? പാര്ര്ടിയില് നിന്നും പുറത്താക്കല്‍ പ്രഖ്യാപിച്ച മഹാന്മാരെപോലെ പണം ഒന്നും ശെല്‍വ രാജന് സംപാദിച്ചിട്ടില്ല എന്നാണു നെയ്യടിന്കരയിലെ ജനങ്ങള്‍ പറയുന്നത് ആറുമാസത്തിനകം ഇലക്ഷന് വരുമ്പോള്‍ ശേല്വരാജനെക്കള് മികച്ച ഒരാളിനെ നിര്‍ത്തി ജയിക്കാമല്ലോ? ഏതായാലും ഭരണം ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു പിന്നെ എന്തിനു ഇത്ര ബേജാര്?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-57359171349614241382012-03-09T23:49:52.455+05:302012-03-09T23:49:52.455+05:30"ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെ..."ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെയും ആത്മവഞ്ചനയുടെയും വിഡ്ഡികളായ ഇരകളായിരുന്നിട്ടുണ്ട്. ധാര്‍മികവും മതപരവും സാമൂഹികവുമായ വാക്ജാലങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്നില്‍ ഒരു വര്‍ഗത്തിന്റെയല്ലെങ്കില്‍ മറ്റൊരു വര്‍ഗത്തിന്റെ താല്പര്യങ്ങള് കണ്ടുപിടിക്കാന്‍ അവര്‍ പഠിക്കുന്നതുവരെ എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും'' എന്ന് ലെനിന് വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളെ അങ്ങനെ വിഡ്ഡികളാക്കാനുള്ള ആസൂത്രണവും ചിട്ടപ്പെടുത്തലും ശെല്‍വരാജിന്റെ രാജി, പ്രസ്താവന, അതിനോടുള്ള മാധ്യമപ്രതികരണം, യുഡിഎഫ് മനോഭാവം എന്നിവയില്‍ കാണാം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com