tag:blogger.com,1999:blog-2128859103258265367.post4968887992466160625..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടയന്മാര് ഇടയരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger17125tag:blogger.com,1999:blog-2128859103258265367.post-6344032223156418182010-08-02T14:13:46.975+05:302010-08-02T14:13:46.975+05:30പാവം ഇടതു വിരുദ്ധര്‍. ഉത്തമന്മാരില് നിന്നും പോളണ്...പാവം ഇടതു വിരുദ്ധര്‍. ഉത്തമന്മാരില് നിന്നും പോളണ്ടില്‍ നിന്നും പ്രതിക്രിയാവാതകത്തില് നിന്നുമൊക്കെ ഇവരെന്നാണാവോ ഒന്ന് വളരുക..ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13901884377331716162010-08-02T12:46:02.933+05:302010-08-02T12:46:02.933+05:30ഉത്തരം മുട്ടുമ്പോൾ കുത്തിയ കൊഞ്ഞണത്തിനും ഒരു ലാൽ സ...ഉത്തരം മുട്ടുമ്പോൾ കുത്തിയ കൊഞ്ഞണത്തിനും ഒരു ലാൽ സ്ലാം

:)))വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46402460947224719662010-08-02T12:35:23.903+05:302010-08-02T12:35:23.903+05:30വിഘടന വാദികളും പ്രതിക്രിയ വാദികളും തമ്മില്‍ പ്രത്യ...വിഘടന വാദികളും പ്രതിക്രിയ വാദികളും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ ധാര സജീവം ആയിരുന്നു എന്ന് ചങ്കിൽ കൈ വച്ച് പറയാമോ?

അല്ലെങ്കില്‍ നാല് വര്‍ഷത്തെ കമ്യൂണിസ്റ്റു ഭരണം പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും.

അതായതു വര്ഗധിപത്യവും കൊളോനിയളിസ്റ്റ് ചിന്ത സരണികളും...ഇപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തിന് മനസിലായി കാണും എന്ന് വിചാരിയ്ക്കുന്നു.

(ഞാന്‍ ആയുധം വച്ച് കീഴടങ്ങിയിരിയ്കുന്നു. ഈ പോസ്റ്റില്‍ ഇനിയൊരു കമന്റ് എന്റെ വക ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.)N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56968421487986225492010-08-02T12:04:50.515+05:302010-08-02T12:04:50.515+05:30“ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്ന...“ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ....”

ഈ വികാരമാണ് ജോജു ലിങ്ക് തന്ന ബ്ലോഗിലെ പോസ്റ്റുകളിൽ എന്ന് ചങ്കിൽ കൈ വച്ച് പറയാമോ?

ഇല്ലെങ്കിൽ അഴീക്കോട് പറഞ്ഞത് “സ്നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന...”എത്രയും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4359257796160985092010-08-02T11:34:07.865+05:302010-08-02T11:34:07.865+05:30"ക്രൈസ്തവസഭാധ്യക്ഷ്യന്മാര് അവര്‍ ഒരിക്കലും ര..."ക്രൈസ്തവസഭാധ്യക്ഷ്യന്മാര് അവര്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ കൈകടത്താനോ വര്‍ഗീയത വളര്‍ത്താനോ ശ്രമിക്കാറില്ല." - മാര്‍ ജോസഫ് പവ്വത്തില്‍ April 2009 N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-79540822756101249092010-08-02T11:28:03.199+05:302010-08-02T11:28:03.199+05:30"ഇവിടത്തെ സഭാധ്യക്ഷര്‍ മറ്റാരെയുംകാള്‍ സഭയും ..."ഇവിടത്തെ സഭാധ്യക്ഷര്‍ മറ്റാരെയുംകാള്‍ സഭയും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസങ്ങളെയും രണ്ടിന്റെയും അതിരുകളെയുംകുറിച്ചു ബോധ്യമുള്ളവരാണ്." -മാര്‍ ജോസഫ് പവ്വത്തില്‍ June 2009N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-90507753990338282712010-08-02T11:24:33.273+05:302010-08-02T11:24:33.273+05:30സഭയ്ക്കു രാഷ്ട്രീയത്തില്‍ ഇടപെടാമോ? - മാര്‍ ജോസഫ്... സഭയ്ക്കു രാഷ്ട്രീയത്തില്‍ ഇടപെടാമോ? - മാര്‍ ജോസഫ് കല്ലറങ്ങാട്ട്N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35143522144829746362010-08-02T11:18:26.415+05:302010-08-02T11:18:26.415+05:30"നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ"..."നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ"

:)വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18634900740230825462010-08-02T11:09:30.355+05:302010-08-02T11:09:30.355+05:30"മതങ്ങള്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശ..."മതങ്ങള്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെ"ന്നുള്ളത് സഭയുടെ നിലപാട് തന്നെയാണ്. ഇടയലേഖനം കക്ഷി രാഷ്ട്രീയ ത്തിലുള്ള ഇടപെടലല്ല. അങ്ങനെ ചിതീകരിയ്കുവാന് കമ്യൂണിസ്റ്റു പാര്‍ട്ടി ശ്രമിയ്കുന്നുണ്ടെങ്കിലും.

ഇടയലേഖനത്തില്‍ ഒപ്പ് വച്ചിരിയ്കുന്ന രണ്ടാമത്തെ മെത്രനാണ് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ എന്നുള്ളത് ജനശക്തി കണ്ടു കാണില്ല.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33421992627612670012010-08-02T11:01:48.998+05:302010-08-02T11:01:48.998+05:30"കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖ..."കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പുറപ്പെടുവിക്കാത്തതെന്തേ"

ഇടയലേഖനങ്ങള്‍ എവിടെ എങ്ങിനെ പുറപെടുവിയ്കണം എന്നത് പുറപെടുവിയ്കുന്നവരുടെ സ്വാതന്ത്ര്യമാണ്. കെ.സി.ബി.സി കേരള മെത്രാന് സമതിയാണ്, ഭാരത മെത്രാന് സമതിയല്ല. മതനിരസവും മത വിരുദ്ധതയും കേരളത്തിലല്ലാതെ ഭരണകൂടത്തിന്റെ ചിലവില്‍ നടകുന്നുമില്ല.

(വ്യക്തിപരമായും സമൂഹമായും മതനിരസവും മതവിരുദ്ധതയും ജനാധിപത്യ മര്യദകളുടെ സീമകള്‍ ലംഘിയ്കാതെ ചെയുവനുള്ള സ്വാതന്ത്യത്തെ ഞാന്‍ മാനിയ്ക്കുന്നു. അത് ഭരണകൂടത്തിന്റെ ചിലവിലും ജനാധിപത്യത്തിന്റെ മറവിലും ആവാന്‍ പാടില്ല.)N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-77337205546888924872010-08-02T10:50:08.008+05:302010-08-02T10:50:08.008+05:30സഭ ദൈവവിസ്വസികള്ക്ക് മാത്രം അനുകൂലമായ നിലപാടല്ല ക...സഭ ദൈവവിസ്വസികള്ക്ക് മാത്രം അനുകൂലമായ നിലപാടല്ല കൈകൊണ്ടിട്ടുള്ളത്. അതെ സമയം ജനാധിപത്യതിലൂടെ അധികാരത്തില്‍ കയറിയവര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്തിയ്കുകയും വിദ്യാഭ്യാസ രംഗത്തെ ഒളിഞ്ഞും തെളിഞ്ഞും കമ്യൂണിസ്റ്റു വത്കരിയ്കാന് ശ്രമിയ്കുകയും ചെയുമ്പോള്‍ വിശ്വാസം സംരക്ഷിയ്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നത് അനിവാര്യതയവുന്നു.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18525549502757080382010-08-02T07:17:20.416+05:302010-08-02T07:17:20.416+05:30“നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു, ഞാനല്ലാതെ മറ...“നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം ദൈവം നിനക്കുണ്ടാകരുത്” എന്ന് പഠിപ്പിക്കുന്ന ഒരു സഭ ദൈവവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം വിശദീകരിക്കേണ്ടതുണ്ടോ?

2. കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പുറപ്പെടുവിക്കാത്തതെന്തേ...ഉദാഹരണത്തിന് സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-56274009412793378202010-08-02T00:52:26.830+05:302010-08-02T00:52:26.830+05:30ജനങ്ങളെ തമ്മില്‍ അകറ്റുന്നതും രാഷ്ട്രീയപ്രേരിതവുമാ...ജനങ്ങളെ തമ്മില്‍ അകറ്റുന്നതും രാഷ്ട്രീയപ്രേരിതവുമായ ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കെസിബിസിയുടെ അപക്വമായ നടപടി അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യതത്വങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം നിലപാട് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും കണ്വന്ഷന് വിലയിരുത്തി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33788282210351419732010-08-02T00:52:18.464+05:302010-08-02T00:52:18.464+05:30മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന്...മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സ്വാര്‍ഥപരമായ മത ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തിലും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടം ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ തിരുവനന്തപുരത്തെ ആത്മീയ നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവാ. വികസനത്തിനും ക്ഷേമത്തിനും ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടാകണം- ബാവാ പറഞ്ഞു. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് മതങ്ങളെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്ന്യോഗം അഭ്യര്‍ഥിച്ചു. വിശാലമായ കേരളീയസമൂഹം വിവിധ മതവിശ്വാസങ്ങളും ചിന്താധാരകളും പിന്തുടരുന്നവരാണ്. എന്നാല്‍ ഈ വൈവിധ്യം പരിമിതിയാകാതെ നാടിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണുളളത്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ വളരാനോ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2091535896023595822010-08-01T15:57:26.296+05:302010-08-01T15:57:26.296+05:30ഓരോ തവണ ഇടയലേഖനമിറങ്ങുബോഴും കത്തോലിക്കാ സഭക്ക് സാര...ഓരോ തവണ ഇടയലേഖനമിറങ്ങുബോഴും കത്തോലിക്കാ സഭക്ക് സാരോപദേശവുമായി അഴീക്കോട് വരാരുണ്ട് ....അടിസ്ഥാനപരമായി കമ്യൂണിസവും ക്രിസ്തുമത വിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുകയില്ല എന്ന വസ്തുത അറിയാത്തയാളല്ല അഴീക്കോട്. പൂര്‍ണമായും ഹിംസയുടെ മാര്‍ഗം അവലംബിക്കുന്ന കമ്യൂണിസത്തിന് കരുണയും ഈശ്വരവിശ്വാസവും ദര്‍ശനത്തിന്റെ കാതലായിരിക്കുന്ന ക്രിസ്തുമതവുമായി പൊരുത്തപ്പെടില്ല എന്നും അദ്ദേഹത്തിനറിയാം ? എന്നിട്ടും അദ്ദേഹം ഹിംസയും നിരീശ്വരത്വവും മുഖമുദ്രയാക്കിയ മാര്‍ക്സിസത്തെയും അനുകമ്പയും ഈശ്വരവിശ്വാസവും പ്രഖ്യാപിത ധര്‍മമാക്കിയ മതചിന്തകളെയും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന കമ്യൂണിസത്തിനു വെള്ളപൂശിയ കല്ലറ പണിയാനുള്ള ദുര്‍വിനിയോഗം അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണെന്നു തോന്നുന്നു!

അഴീക്കോടിന്റെ ലേഖനത്തിലെ സൂചനകള്‍ വരുണ്‍ ഗാന്ധിയുടെ വിവേകശൂന്യമായ പ്രസംഗത്തിന്റെ വരികളെ ഓര്മപ്പെടുതുന്നു ...അന്ധമായ കമ്യൂണിസ്റുഭക്തി അദ്ദേഹത്തിന്റെ ചിന്തകളുടെ സന്തുലിതത്വം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് വേണം കരുതാന്‍ . ഇടയലേഖനങ്ങള്‍ ഇടയന്റെ ലേഖനങ്ങളാ ണ്; ചെന്നായ്ക്കളെപ്പറ്റി കുഞ്ഞാടുകള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകളാണവ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-26815584287734774222010-08-01T13:10:25.268+05:302010-08-01T13:10:25.268+05:30ഒരാള്‍ക്ക് എത്രത്തോളം അധപതിയ്ക്കമെന്നതിന്റെ ഉത്തമ ...ഒരാള്‍ക്ക് എത്രത്തോളം അധപതിയ്ക്കമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഴീക്കോടിന്റെ ഈ ലേഖനം. ഇദ്ദേഹം ഇടയലേഖനം ഒരു തവണയെങ്കിലും വായിച്ചോ എന്നു സംശയമുണ്ട്. സിനിമാ കാണാതെ അഭിപ്രായം പറയുന്ന രീതി ഇവിടെയും അവലംബിച്ചിരിയ്ക്കുന്നു എന്നു വേണം കരുതാന്‍.

1. "ഇടയലേഖനം ക്രൈസ്തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്." കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനമുള്ള ലത്തീന്‍ കത്തോലിയ്ക്കാ സഭയിലെ ഒരു വിഭാഗമൊഴിച്ച് ആര്‍ക്കും തന്നെ ഇടയലേഖനത്തോട് എതിരഭിപ്രയമില്ല.

2. "സ്നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന"

വിദ്വേഷം പക്ഷപാതം തെരഞ്ഞെടുപ്പ് വിജയം എന്നീ ആരോപണങളെ ശരിവയ്ക്കുന്ന ഒരു വരി എടുതെഴുതമോ ഇടയ ലേഖനതില് നിന്നും?

ഒരിയ്ക്കലും ദൈവനിഷേധതിനും മത നിരസതിനും കതൊലിയ്ക്കാ സഭയ്ക്കു കൂട്ടു നില്ക്കാന് ആവില്ല. ഇതിനെ പക്ഷപാതമായി ചിത്രീകരിച്ചാല്‍ ശരിയാണു ഇടയലേഖനതില് പക്ഷപാതമുണ്ടു.

3."അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു."

കഷ്ടം.
ഇതാണു ലിങ്ക്. ആദ്യം ഇതൊന്നു വായിക്ക്. എന്നിട്ടു പ്രസംഗിയ്ക്ക്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-80392644447545057682010-07-31T10:14:37.294+05:302010-07-31T10:14:37.294+05:30സ്നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ...സ്നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന ഒരു ഇടയലേഖനം ഇറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ക്രിസ്തുവിന്റെ ദര്‍ശനത്തില്‍നിന്നും സെയിന്റ് പോളിന്റെ വാക്കുകളില്‍നിന്നും അവര്‍ അകന്നുപോയതുകൊണ്ടാണ്. അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു.

ക്രിസ്തുമതസഭാ നേതാക്കള്‍ ചെയ്തതുപോലെ ഹിന്ദു-മുസ്ളിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ ഇടയന്മാര്ക്ക് ഇഷ്ടമാകുമോ?

സുകുമാര്‍ അഴീക്കോട് ചോദിക്കുന്നുവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com