tag:blogger.com,1999:blog-2128859103258265367.post5004250464315634740..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാലാഖമാരേ, മറയൊല്ലേ!വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35468101008372660822012-03-17T14:22:10.083+05:302012-03-17T14:22:10.083+05:30നേത്രാവതി എക്സ്പ്രസ്സ് പന്‍വേലില്‍ വന്നു നില്ക്ക...നേത്രാവതി എക്സ്പ്രസ്സ് പന്‍വേലില്‍ വന്നു നില്ക്കുമ്പോള് കയറാന്‍ അധികം പേരൊന്നുമുണ്ടായിരുന്നില്ല. എന്റെ ക്യൂബിക്കഌല് രണ്ടു പേരേ ഉണ്ടായിരുന്നുള്ളു. എനിക്കെതിരെയിരിക്കുന്ന പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുകയായിരുന്നു. വണ്ടി പന്‍വേല്‍ വിട്ടതോടെ ഞങ്ങള്‍ പരിചയപ്പെട്ടു. തലശ്ശേരിക്കാരി ബെസ്സി, ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ജോലി.<br /><br />ഒരു വര്‍ഷത്തിനുശേഷം നാട്ടിലേയ്ക്കു പോവുകയാണ് ബെസ്സി. ഇരുപതു ദിവസം ലീവുണ്ട്. കൊല്ലത്തിലൊരിക്കല് പതിവുള്ള യാത്ര. ഇത്തവണ വിശേഷമായി പറയാന്‍ ഒരു വിവാഹാലോചനയുണ്ട്. ബാങ്കുദ്യോഗസ്ഥനാണ്. നാട്ടിലായിരുന്നു. ഇപ്പോള്‍ ജലന്ധറിലാണ്. വിവാഹം ശരിയാവുകയാണെങ്കില്‍ തിരിച്ചുവന്ന് ജോലി രാജിവെയ്ക്കും.<br />ജലന്ധറിലും ആശുപത്രികള്‍ ഉണ്ടാവുമല്ലോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ ബെസ്സി ചിരിച്ചു. ഒരു കാരണവശാലും താന്‍ ഇനി നേഴ്സ് ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലി മടുത്തു. ഇപ്പോള്‍ പ്രൈവറ്റായി എം ബി എയ്ക്കു പഠിക്കുന്നുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com