tag:blogger.com,1999:blog-2128859103258265367.post5016332459999679544..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കേരളത്തിലെ സ്ത്രീ പ്രശ്നവും ഇടതുപക്ഷവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-92157485995772713222008-11-19T20:25:00.000+05:302008-11-19T20:25:00.000+05:30നല്ലതുടക്കമാണ്,കമ്മ്യുണിസ്റ്റുവായനയുടെ ദൌര്ബല്യങ്...നല്ലതുടക്കമാണ്,കമ്മ്യുണിസ്റ്റുവായനയുടെ ദൌര്ബല്യങ്ങള്ഈകാര്യത്തിലും നിഴലിക്കുന്നുണ്ട്.സത്രീപക്ഷരാഷ്ട്രീയം
വര്‍ഗ്ഗേതര-മൂല്യബോധത്തിന്റെ പ്രശ്നമാവുന്നത്,വര്‍ഗ്ഗ രഷ്ട്രീയം ഉപേക്ഷിച്ചുകളഞ്ഞ
ചില വിടവുകളുടെ ബലത്തിലാണ്.അത്-ജാതിയെ പ്രത്യശാസ്ത്രപരമായി
കാണാനുള്ള്-വൈമുഖ്യത്തിന്റെതുകൂടീയാണ്.ഇന്ത്യന്‍ കമ്യുണിസ്റ്റുപാര്ട്ടിക്ക്,അഭിമാനിക്കാന്‍തക്ക ഒരുനിലപാടും ഇതുവരെയില്ല.
വാലുകളുടെ ചലനം ആരാണ്---നിയ്ച്ചയിക്കുന്നത്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63305867203949223392008-11-19T18:18:00.000+05:302008-11-19T18:18:00.000+05:30"3 years gone, why dont u put the culprits into ja..."3 years gone, why dont u put the culprits into jail, Achuthanandan says Sreemathy teacher was VIP.."

3 years ago ooomman chandi was Chief minister.You ask chandi.Achuthanandan never said sreemathi teacher was VIP. Now also he maintains that the Doctor said about VIP,and he doesnt know.what about other Chandi who 'walked out and sat infront'of assembly hall to for 'protest'and Channel VIP who figured in the UmmenChandi police report.Why that report was partially diluted,by the time this government came to power?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78103873187507026462008-11-19T17:10:00.000+05:302008-11-19T17:10:00.000+05:303 years gone, why dont u put the culprits into jai...3 years gone, why dont u put the culprits into jail, Achuthanandan says Sreemathy teacher was VIP, Whoever why didnt you throw some light into that, the whole article is saying blah blah blah , while receiving Vayalar award Sara Joseph bravely argued that if communists were in power, the culprits were definitely caught, now we have right to ask, WHAT HAVE YOU DONE ?

Anyway Ummen Chandy can never be involved in such scandals as he travels in jam packed cars and always have at least 40 people around him.
He is no Jagathy Sreekumar. What about Kodiery and Baby son's involvement in Sari case?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86553371319643497832008-11-19T13:06:00.000+05:302008-11-19T13:06:00.000+05:30Arushi bluffs.."What about Kiliroor Sari? This spe...Arushi bluffs..
"What about Kiliroor Sari? This speech completely camuflagued that election agenda put forward by LDF during election Ummen Chandy was blamed for protecting VIPs,.."

"Ummen Chandi-was-not blamed"...Arushi,make no mistake,Now also being blamed. Who is Kuwait chandi, his name is still there in the police investigation report..who is the 'channel VIP' whose name also got figured in the report..shame on you Arushi, the same Chandis were participated in the 'kutthiyirippu protest' infront of assembly hall..Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34677806636499132032008-11-18T20:13:00.000+05:302008-11-18T20:13:00.000+05:30ഏതു പ്രസംഗം?ഏതു പ്രസംഗം?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-3445211845152486902008-11-18T14:48:00.000+05:302008-11-18T14:48:00.000+05:30Arushi writes as if he is an MCP.Arushi writes as if he is an MCP.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6237811097372505552008-11-18T12:25:00.000+05:302008-11-18T12:25:00.000+05:30Some intelligent guy who drafted this speech, may ...Some intelligent guy who drafted this speech, may be Mathil Radhakrishnan or some athyanthadhunikan, no chance this is drafted by a lady. So what you understand from this? I didnt get anything fruitful.

What about Kiliroor Sari? This speech completely camuflagued that election agenda put forward by LDF during election Ummen Chandy was blamed for protecting VIPs, Noe the VIP got married and you are never going to do anything worthwhile to solve the case, its is dumped like Abhya case, never going to be solved.

Who were audience of this speech? 'eenkila cinthava' vilikkaan mathram ariyunna pavangngal aayirikkum, nannayi urangikkanum.

Appam bharanam kitttiyalum pennungngalude prasna pariharikkan pattilla alle?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-25486588590549172822008-11-18T08:51:00.000+05:302008-11-18T08:51:00.000+05:30നവോത്ഥാനത്തിന്റെ ഭാഗമായി സമൂഹഘടനയില്‍ വന്ന മാറ്റങ്...നവോത്ഥാനത്തിന്റെ ഭാഗമായി സമൂഹഘടനയില്‍ വന്ന മാറ്റങ്ങള്‍ നമ്മുടെ കുടുംബഘടനയെയും ബാധിച്ചുവെന്നതിനെ ഏറ്റവും പുരോഗമനപരമായ ഒന്നായി കമ്യൂണിസ്റ്റുകാര്‍ കാണുന്നില്ല. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും മക്കത്തായത്തിന്റെ സ്ഥാപനവും അണുകുടുംബത്തിന്റെ രൂപീകരണവും ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയും മുതലാളിത്തത്തിന്റെ കടന്നുവരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആ അര്‍ഥത്തില്‍ സാമ്പത്തിക ഘടനയില്‍ വന്ന മാറ്റങ്ങളുടെ ബൂര്‍ഷ്വാജനാധിപത്യ മൂല്യങ്ങളുടെകൂടി സ്വാധീനഫലമായി കുടുംബ ഘടനയില്‍ ഉണ്ടായ മാറ്റത്തെ അനിവാര്യവും സമൂഹത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതുമായിട്ടാണ് കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തുന്നത്. എന്നാല്‍, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീകളെ വീട്ടടിമകളാക്കി താഴ്ത്തുന്ന തരത്തിലുള്ളതാണ് ആധുനിക വ്യക്തിഗത കുടുംബമെന്ന് ഒരു നൂറ്റാണ്ടിനു മുമ്പു തന്നെ എംഗല്‍സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലോകത്ത് മുതലാളിത്ത സമൂഹത്തിലെ വ്യക്തിഗത കുടുംബത്തിന് മുന്നൂറു വര്‍ഷമെങ്കിലും പഴക്കമുണ്ടാകും. ഈ കുടുംബം ഏതെങ്കിലും തരത്തില്‍ സ്ത്രീയുടെ വിമോചനത്തിനോ സ്വാതന്ത്ര്യത്തിനോ പോലുമുള്ള ഉപാധിയായി കമ്യൂണിസ്റ്റുകാര്‍ പരിഗണിക്കുന്നില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ബൂര്‍ഷ്വാ കുടുംബത്തിന്റെ പുരുഷമേധാവിത്വപരമായ അധികാരഘടനയെക്കുറിച്ച് സംശയമില്ലാതെ വിമര്‍ശിക്കുന്നുണ്ട്. കുടുംബഘടനയെയും അതിലെ പുരുഷമേധാവിത്വപരമായ അധികാര ബന്ധങ്ങളെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് കേരളത്തിലെ കുടുംബഘടനയെ സംബന്ധിച്ചും അതില്‍വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചുമുള്ള കമ്യൂണിസ്റ്റു ധാരണ ഇ എം എസ് ചിന്ത വാരികയുടെ ചോദ്യോത്തര പംക്തിയില്‍ വിശദീകരിച്ചിട്ടുണ്ട്.

"കേരളത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയും വര്‍ഗ പോരാട്ടത്തില്‍ അണിനിരത്തിക്കൊണ്ട് രൂപംകൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലക്ഷക്കണക്കായ ബഹുജനങ്ങളുടെ പ്രസ്ഥാനമാണ്. സാധാരണ ജനങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനായിട്ടാണ് ഇന്ത്യയിലാകെ കമ്യൂണിസ്റ്റ് പാര്‍ടികളും മറ്റ് ഇടതുപക്ഷപാര്‍ടികളും പരിശ്രമിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയിട്ട് ആറ് ദശകങ്ങള്‍ കഴിഞ്ഞെങ്കിലും ജനങ്ങളില്‍ ഭൂരിഭാഗവും മുതലാളിത്ത ജന്മിത്വ ചൂഷണത്തിന്റെ പിടിയിലാണ്. ജന്മിത്വത്തിന്റെയും ജാതി മേധാവിത്വത്തിന്റെയും ചൂഷണം കേരളത്തില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ള മുതലാളിത്ത വികസനപാത കേരളത്തിലെ ജനങ്ങളെയും വര്‍ധിച്ചതോതില്‍ മുതലാളിത്ത ചൂഷണത്തിനിരകളാക്കുന്നു. പൊതുനേട്ടങ്ങള്‍ സാമൂഹ്യക്ഷേമരംഗത്ത് നേടാന്‍ കഴിഞ്ഞെങ്കിലും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം ദളിത്, പട്ടികജാതി, ആദിവാസി വിഭാഗങ്ങള്‍ കേരളത്തില്‍ നേരിടുന്നുണ്ട്. ലിംഗവിവേചനത്തിന്റെ പ്രശ്നങ്ങള്‍ രൂക്ഷമായിത്തന്നെ തുടരുന്നു....... ഇതെല്ലാം അധികാരത്തില്‍ ഇരുന്നുകൊണ്ടുമാത്രം പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളാണെന്ന് ഇടതുപക്ഷം ചുരുക്കിക്കാണുന്നില്ല. ബഹുജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് ഭരണത്തില്‍ ഇടപെടുക, ഒപ്പം സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും വര്‍ഗീയതക്കും ജാതി മേധാവിത്വത്തിനും ലിംഗവിവേചനത്തിനും എതിരായി ബഹുജനങ്ങളെ സംഘടിപ്പിച്ച് പോരാടുക എന്നീ പരസ്പരം ബന്ധിതമായ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിലേതെങ്കിലും ഒരുവിഷയം മറ്റൊന്നിനേക്കാള്‍ പ്രാധാന്യം കുറഞ്ഞതാണെന്ന ധാരണ പാര്‍ടിക്കില്ല."വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com