tag:blogger.com,1999:blog-2128859103258265367.post5078808271206559420..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ആഗോള മാന്ദ്യവും കേരളവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-52098405335672469642009-01-20T17:37:00.000+05:302009-01-20T17:37:00.000+05:30ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതം കാരണം ദുരിതമനുഭവിക്ക...ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതം കാരണം ദുരിതമനുഭവിക്കുന്ന മുഴുവന്‍ പേരെയും കൂട്ടിയോജിപ്പിച്ച് വിപുലമായ ഐക്യത്തോടെ പോരാട്ടം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു।<BR/><BR/> എന്നു മനസിലായി. അതിനുള്ള പ്രായോഗിക നി്ര്ദ്ദേശങ്ള് ആണ് ഞങള്‍ ജനങള്‍ക്കു വേന്ടതു.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-91995828113332016062009-01-19T23:54:00.000+05:302009-01-19T23:54:00.000+05:30മുതലാളിത്ത ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്ത...മുതലാളിത്ത ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളക്കരയിലും എത്തപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പ്രധാന വരുമാനം വിദേശ മലയാളികളുടെ വരുമാനത്തിന്റെ വിഹിതവും നാണ്യവിളകള്‍ കയറ്റി അയക്കുന്നതിലൂടെ കിട്ടുന്ന വരുമാനവുമാണ്. അമേരിക്കന്‍ സമ്പദ് ഘടനയില്‍ ധനകാര്യ മേഖലയില്‍ ആരംഭിച്ച് സാമ്പത്തിക മേഖലയെ ആകെ കാര്‍ന്നു തിന്നുകയും വ്യാവസായിക-തൊഴില്‍ മേഖലയെ സാരമായി ബാധിച്ച് അഗാധമായ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത പ്രതിസന്ധി ഇന്ന് ലോകമാകെ ഒരു മാന്ദ്യത്തിലേക്ക് നീളുന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണല്ലോ.കേരളത്തെ ഇന്നുവരെ എങ്ങനെ ബാധിച്ചു എന്ന് ചുരുക്കത്തില്‍ വിശദീകരിക്കുകയാണിവിടെ ചെയ്യുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com