tag:blogger.com,1999:blog-2128859103258265367.post5237930112537958383..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചില നാട്ടിന്‍പുറ ചിന്തകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-87134870617895991892011-10-01T20:21:45.139+05:302011-10-01T20:21:45.139+05:30ഒരു യാത്രക്കിടയിലാണ് കൃഷിക്കാരനായ ചങ്ങാതിയുടെ വീട്...ഒരു യാത്രക്കിടയിലാണ് കൃഷിക്കാരനായ ചങ്ങാതിയുടെ വീട്ടില്‍ കയറിയത്. പാലക്കാടന്‍ കറ്റയുടെ മണം നിറഞ്ഞുനിന്നു. ഒറ്റനോട്ടത്തില്‍ ബഹുസമൃദ്ധി. കക്ഷിക്കാണെങ്കില്‍ സാമാന്യം പോലെ വിശാലമായ കൃഷിക്കളങ്ങളുണ്ട്. വരമ്പത്ത് തെങ്ങ്-അല്പം ഇടക്കൃഷി. എന്നിട്ടും ചങ്ങാതിയുടെ മുഖം തെളിവും പോര. എന്തുപറ്റി എന്നായി. ''ഇതൊക്കെ ആരാനു തിന്നാനുള്ളതാണ്. എല്ലാം ചേറി പെറുക്കി വിറ്റുകഴിയുമ്പോള്‍, ചെലവും വരവും ചേരുന്നില്ല''. വിള നന്നായാല്‍ വിലയില്ല. വിലയുള്ളപ്പോള്‍ വിളവില്ല. അതല്ലെങ്കില്‍ വാങ്ങുന്നവരും ഇടനിലക്കാരും എല്ലാം ചോര്‍ത്തും. സര്‍ക്കാര്‍ സംഭരണമാണെങ്കില്‍ ആകെ അവതാളം. കന്നിക്കൊയ്ത്തിനിടെ കേട്ട പരാതിയായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com