tag:blogger.com,1999:blog-2128859103258265367.post524617025810893538..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നമ്മുടെതന്നെ ഒച്ചകള്‍ , കാഴ്ചകള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-80058598913621224742012-01-01T11:23:09.197+05:302012-01-01T11:23:09.197+05:302011-ല്‍ പുറത്തുവന്ന എല്ലാ മലയാള കഥകളും വായിച്ച മല...2011-ല്‍ പുറത്തുവന്ന എല്ലാ മലയാള കഥകളും വായിച്ച മലയാളികള്‍ എത്രപേരുണ്ടാകും? ഒരുപക്ഷേ ആരും കാണില്ല. "പ്രശസ്തര്‍" എന്ന ഒരുപട്ടിക സ്വയമുണ്ടാക്കി അവരുടെ രചനകള്‍ മാത്രം നോക്കി മികച്ചവ കണ്ടുപിടിക്കുക എന്നത് ജനാധിപത്യവിരുദ്ധമായ ഏര്‍പ്പാടാകുമെന്നുറപ്പുമാണ്. ഈ വര്‍ഷം വായിക്കാന്‍ കഴിഞ്ഞവയില്‍ , ഓര്‍മ്മയില്‍ പ്രത്യേക സ്ഥാനംനേടിയ കഥകളില്‍ കുറച്ചെണ്ണത്തെക്കുറിച്ച് ചില പ്രതീതികള്‍ അവതരിപ്പിക്കാനേ ഇപ്പോള്‍ സാധിക്കുകയുള്ളൂ. "മികച്ച", "ഏറ്റവും നല്ല" തുടങ്ങിയ വിശേഷണങ്ങള്‍ . ഏറിയകൂറും വ്യക്തിപരമായ തീരുമാനങ്ങളുടെ കനികളാണെന്ന് ഉറപ്പിച്ചുകൊണ്ട് അവ മാറ്റിനിര്‍ത്താന്‍ ഇവിടെ ശ്രദ്ധിച്ചിരിക്കുന്നു. എഴുത്തുകാരുടെ സ്ഥാനവലിപ്പവും ഇവിടെ നോക്കുന്നില്ല- മറ്റ് സംവരണതത്വങ്ങളും പാലിക്കുന്നില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com