tag:blogger.com,1999:blog-2128859103258265367.post527882831567487723..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദര്‍ഭ പറയുന്നു: ബിടി അരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-62738932382110817132011-01-14T10:20:01.747+05:302011-01-14T10:20:01.747+05:30വർക്കേർസ് ഫോറം,
കലാകൌമുദിയിലെ ഈ ലേഖനത്തിൽ എസ്.ആർ....വർക്കേർസ് ഫോറം,

കലാകൌമുദിയിലെ ഈ ലേഖനത്തിൽ എസ്.ആർ.പി ഇപ്പോൾ പറയുന്നതു അനുസരിച്ചു നിങ്ങളുടെ ഈ പോസ്റ്റിൽ മുഴുവൻ തെറ്റാണെന്നാണല്ലോ?

http://2.bp.blogspot.com/_4zroOSd-P6U/TS3msjQoNpI/AAAAAAAAA5k/8Go4WtV1zAg/s1600/SRP%2B2-710214.JPG

ഇതിനു എന്തെങ്കിലും വിശദീകരണമുണ്ടോ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88796039003456209612009-11-06T22:43:52.359+05:302009-11-06T22:43:52.359+05:30ആരുഷിയുടെ ലോകം, ഹാരൂണ്‍ റഷീദ്, ബോണ്‍സ് കമന്റുകള്ക...ആരുഷിയുടെ ലോകം, ഹാരൂണ്‍ റഷീദ്, ബോണ്‍സ് കമന്റുകള്‍ക്ക് നന്ദി.

ബോണ്‍സ്,

ശാസ്ത്രീയമായി ഈ വിഷയത്തെക്കുറിച്ച് എഴുതാനുള്ള ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും. കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനങ്ങയില്‍ എന്തൊക്കെ പരീക്ഷണം നടത്തിയാണ് അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള അനുവാദം ജനെടിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി (GEAC) നല്കിയതോ അതിന്റെ പിന്നില്‍ നടന്നു എന്ന് പറയപ്പെടുന്ന കള്ളത്തരമോ, രാഷ്ട്രീയമോ അല്ല ഈ പോസ്ടിനാധാരം എന്ന് താങ്കള്‍ താങ്കളുടെ ബ്ലോഗില്‍ എഴുതിയത് വായിച്ചു. താങ്കള്‍ക്കത് വിഷയം അല്ലായിരിക്കാം. അത് വിഷയം ആകുന്നവര്‍ ധാരാളമുണ്ട്.

GEACയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയമിച്ച ഡോ.പുഷ്പ ഭാര്‍ഗവ ഇങ്ങിനെ പറയുന്നുണ്ട്. (http://timesofindia.indiatimes.com/india/Panel-clears-Bt-brinjal-govt-nod-may-take-a-while/articleshow/5125722.cms)

Dr Pushpa M Bhargava, eminent scientist and Supreme Court-appointed member to oversee matters of GEAC, expressed shock. "It’s a disaster. It’s unethical. No time was given to us as members to review the findings. Why was it rushed? I had suggested to them to invite all stakeholders and have a scientific decision on the matter. But they avoided it. Now the decision lies with the ministry. An ordinance must be passed that labels all GM products. Else commercialization must be stopped."

ദേവീന്ദര്‍ ശര്‍മ്മ എഴുതിയ Bt brinjal -- India's first poisonous food crop എന്ന ലേഖനം ഇവിടെ ഉണ്ട്. ഇത് ഒരു necessary evil ആണെന്ന മറ്റു ചില അഭിപ്രായങ്ങളും മറ്റിടങ്ങളില്‍ വായിക്കാം. ഇതെല്ലാം ചേര്‍ത്ത് വായിച്ചാല്‍ ഈ പോസ്റ്റിലെ സന്ദേഹങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നതില്‍ തര്‍ക്കമില്ല.

ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശ്യിക്കുന്നത് എന്താണെന്ന് മനസ്സിലായിക്കാണും എന്നു കരുതുന്നു. തെറ്റുകള്‍ എന്തെന്നത് താങ്കള്‍ക്കും കമന്റില്‍ ചൂണ്ടിക്കാണിക്കുകയും വിശദീകരിക്കുകയും ചെയ്യാവുന്നതേ ഉള്ളൂ. ഒരു വിഷയത്തിന്റെ വിവിധ വശങ്ങള് കൃത്യമായി മനസ്സിലാക്കുന്നത് /പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയൊക്കെ അല്ലേ?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-41399069561763086942009-11-03T19:27:52.194+05:302009-11-03T19:27:52.194+05:30"ബാസിലസ് തുറന്‍ജസിക് എന്ന ബാക്ടീരിയയുടെ ചുരുക..."ബാസിലസ് തുറന്‍ജസിക് എന്ന ബാക്ടീരിയയുടെ ചുരുക്കപ്പേരാണ് ബിടി. ഈ ബാക്ടീരിയയെ കടത്തിവിട്ട് വിത്തിന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുന്നതാണ് ജിഎം സാങ്കേതികവിദ്യ."

ഈ ബ്ലോഗ് കൊണ്ടെന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല. പക്ഷെ
ബീടീയെ കുറിച്ച് നിങ്ങള്‍ എഴുതി വച്ചിരിക്കുന്നത് പലതും ശാസ്ത്രീയമായ കാര്യങ്ങള്‍ അല്ല മറിച്ച് ശുദ്ദ അസംബന്ധങ്ങള്‍ ആണ്. ഒരുദാഹരണം മുകളില്‍ കൊടുത്തിരിക്കുന്നു. പക്ഷെ പത്രത്തിലെ കാര്യങ്ങള്‍ വാങ്ങി കോപ്പി പേസ്റ്റ് നടത്തുമ്പോള്‍ വായിച്ചു നോക്കണം. അതിനു വിവരം ഇല്ലെങ്കില്‍ അറിയാവുന്ന ആരെകൊണ്ടെങ്കിലും വായിപ്പിച്ചു നോക്കണം..ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-500000528024266182009-10-27T22:57:05.694+05:302009-10-27T22:57:05.694+05:30ഹാറൂണ്‍ റഷീദിന്റെ ഈ പോസ്റ്റ് കാണുക.
ആസിയാനും ദേശ...ഹാറൂണ്‍ റഷീദിന്റെ ഈ പോസ്റ്റ് കാണുക.

ആസിയാനും ദേശസ്നേഹവും

http://vruthantham.blogspot.comഹാറൂണ്‍ റഷീദ്https://www.blogger.com/profile/05729885111898139364noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-66262732274680642362009-10-27T12:20:15.639+05:302009-10-27T12:20:15.639+05:30കേരളത്തില്‍ ക്റിഷിയുമില്ല കീടവുമില്ല കീടനാശിനിയുമി...കേരളത്തില്‍ ക്റിഷിയുമില്ല കീടവുമില്ല കീടനാശിനിയുമില്ല ഉള്ളത് കുറെ മനുഷ്യ കീടങ്ങള്‍ രാവിലെ മുതല്‍ രാത്റി വരെ കീടം അടിച്ചു കടത്തിണ്ണയില്‍ കിടക്കുന്ന കുറെ കൂതറകള്‍

ഇവിടെ വഴുതനയും വേണ്ട വെണ്ടയും വേണ്ട എല്ലം തമിഴ് നാടില്‍ നിന്നും വരും

പൊറോട്ട മൂട്ട നമ്മുടെ ഭക്ഷണം

ഈ ബീ ടീ പരുത്തി കഥ കേട്ടു കേട്ടു പടമഴിഞ്ഞു ആട്ടേ വിദറ്ഭയില് ഇപ്പോള്‍ പരുത്തി ക്രീഷി ഇല്ലേ? പഴയ വിത്താണോ ഉപയോഗിക്കുന്നത്?

ഇപ്പോള്‍ നമ്മള് കഴിച്ചു കൊണ്ടിരിക്കുന്ന അരിയില്ലാത്ത ടൊമാറ്റോ പണ്ട് ഉണ്ടായിരുന്നോ അതും ജെനറ്റിക് അല്ലേ?

ജൈവ ക്റിഷിയും കൊണ്ടിരുന്നാല്‍ വയറില്‍ എന്തു പോവും പോപ്പുലേഷന്‍ കൂടുകയല്ലേ

എത്റ വഴുതനങ്ങ നമ്മള് ഒരാണ്ടില്‍ തിന്നും ?

എന്തു പറഞ്ഞാലും തടസ്സം തെറ്റു തിരുത്തല്‍ തന്നെ എന്നും അജണ്ട എന്നെങ്കിലും ഒരു ശരി ചെയ്തിട്ടുണ്ടോ?

എല്ലാം എതിറ്പ്പ് ഒന്നും പാടില്ല

ട്റാക്ടര്‍ പാടില്ല കമ്പ്യൂട്ടര്‍ പാടില്ല മാരുതി കാറ് പാടില്ല പത്ത് കൊല്ലം കഴിഞ്ഞ് തിരുത്തും അലവലാതികള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7886219820860765282009-10-27T00:17:24.711+05:302009-10-27T00:17:24.711+05:30ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തി...ജനിതകമാറ്റം വരുത്തിയ വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ജനിറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്കിയ വിവരം വിദര്‍ഭയിലെ കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ടാവും. കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റുകളുടെ ഇരകളാക്കപ്പെട്ട വിദര്‍ഭയിലെ ജനങ്ങള്‍ തങ്ങളുടെ വിളയും മണ്ണും ജീവനും സ്വച്ഛന്ദവായുവും നഷ്ടപ്പെടുത്തിയ അതേ ശക്തികള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും കീഴ്പ്പെടുത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല. ബിടി വഴുതന പാടില്ലെന്ന് ബിടി പരുത്തിയുടെ പരീക്ഷണത്തിലേക്ക് തങ്ങളെ എറിഞ്ഞുകൊടുത്തവരോട് മഹാരാഷ്ട്രയിലെ കര്‍ഷകസംഘവും വിദര്‍ഭ ജന്‍ ആന്ദോളന് സമിതിയും അഭ്യര്‍ഥിക്കുമ്പോള്‍ അത് ഗൌരവത്തോടെയാണ് കാണേണ്ടത്. വിദര്‍ഭയില്‍ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ചേര്‍ന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പരീക്ഷണത്തിന്റെ ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളിലെ കര്‍ഷകര്‍ക്കുണ്ടാവരുതെന്ന മുന്നറിയിപ്പാണ് വിദര്‍ഭയിലെ കര്‍ഷകര്‍ നല്‍കുന്നത്....

വിശദമായ ചര്‍ച്ചകള്‍ക്കായി എന്‍.എസ്.സജിത് എഴുതിയെ ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com