tag:blogger.com,1999:blog-2128859103258265367.post5280723818428875238..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിമോചനവും സാധ്യതകളുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-29192508230359326872010-11-25T22:48:38.605+05:302010-11-25T22:48:38.605+05:30ജീവിതവും സമാധാനവും സ്വസ്ഥതയും നിരന്തരം ബലികഴിച്ച് ...ജീവിതവും സമാധാനവും സ്വസ്ഥതയും നിരന്തരം ബലികഴിച്ച് ജനാധിപത്യത്തിലേക്ക് ബര്‍മയെ (അങ്ങനെയാണ് സൂകി മ്യാന്മറിനെ വിളിക്കുന്നത്) മടക്കിക്കൊണ്ടുവരാനുള്ള ജനകീയശ്രമത്തിന്റെ അംഗീകാരമാണ് ആങ് സാങ് സൂ കിയുടെ മോചനം. ബഹുപാര്‍ടി ജനാധിപത്യപ്രക്രിയ രാഷ്ട്രീയലക്ഷ്യമാക്കി 1998 ആഗസ്ത് 15ല്‍ നടത്തിയ ആഹ്വാനത്തോടെയാണ് സൂ കി പൊതുരാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇതേ ആഗസ്തില്‍തന്നെ സൈന്യം നടത്തിയ അക്രമത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള രാജ്യവ്യാപകമായ ഐക്യം സൂ കിയുടെ പാര്‍ടിയെ വിജയിപ്പിച്ചെങ്കിലും വിലക്കും ഗാര്‍ഹികതടവും ജയിലുമായി രണ്ട് പതിറ്റാണ്ട് അവര്‍ക്ക് കഴിയേണ്ടിവന്നു. സൂ കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യാപകമായ അടിച്ചമര്‍ത്തലിനിരയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com