tag:blogger.com,1999:blog-2128859103258265367.post5292012371822875433..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നിയമം നിസ്സാരമോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52681324418699189272012-02-03T16:47:03.646+05:302012-02-03T16:47:03.646+05:30നിയമം നിയമത്തിന്റെ വഴിക്ക് പോകും, അല്ലെങ്കില്‍ നിയ...നിയമം നിയമത്തിന്റെ വഴിക്ക് പോകും, അല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്ഥിരം പല്ലവിയാണ്. അതില്‍ അടങ്ങിയിട്ടുള്ളത് പുച്ഛവും കാപട്യവുമാണ്. നിയമം കൃത്യമായി നടപ്പാക്കുമെന്ന് പറയാന്‍ ബാധ്യതപ്പെട്ട ആള് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നതിനര്‍ഥം നിയമത്തിലൊന്നും വലിയ കാര്യമില്ലെന്ന് നിസ്സാരവല്ക്കരിക്കുന്നതിന് തുല്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com