tag:blogger.com,1999:blog-2128859103258265367.post5432851057098693919..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്ക്കാരോ കൂലിത്തല്ലുകാരോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-69115331783271905992009-06-25T14:47:16.930+05:302009-06-25T14:47:16.930+05:30എം പീ വീരേന്ദ്ര കുമാര്‍ ഒരു ആധുനിക ഹിരണ്യകശീപു ആണു...എം പീ വീരേന്ദ്ര കുമാര്‍ ഒരു ആധുനിക ഹിരണ്യകശീപു ആണു,വീരേന്ദ്രായ നമ പറഞ്ഞാല്‍ എന്തും തരും ഇല്ലെങ്കില്‍ കാര്യം പോക്കാണൂ അയാള്‍ ക്കു സീറ്റു കൊടുത്തു തോല്‍പ്പിക്കുകയായിരുന്നു സീ പീ എം ചെയ്യേണ്ടിയിരുന്നത്, അങ്ങേര് രചിച്ചതെനു പറയുന്ന പുസ്തകമെല്ലം കൂലി എഴുത്തുകാരും ഉണ്ണിക്രിഷ്ണന്‍ പുതൂരും കൂടി ആണു എഴുതുന്നത് എല്ലം നൂറു പതിപ്പ് അച്ചടിക്കണം ഓരോ പതിപ്പിലും ആയിരം കോപ്പി എന്നടിക്കും പക്ഷെ നൂറെണ്ണം പ്രിണ്റ്റ് ചെയ്യും, അതു പത്രക്കെട്ടില്‍ നിര്‍ബന്ധമായി കയറ്റി വിടും പണം കിട്ടിയില്ലെങ്കിലും മുഷിയില്ല

ഇവിടെ കരുണാകരനും ഉമ്മന്‍ ചാണ്ടിയും ഭരിക്കുമ്പോള്‍ ഹാലിളകാറുള്ള സാംസ്കാരിക നായകന്മാര് ഒന്നും ഇതിനെതിരെ പ്രതികരിക്കാറുമില്ല അടുത്ത പത്മ പ്രഭ തനിക്കു കിട്ടുമോ എന്നു കരുതിയായിരിക്കുംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84713353613450396332009-06-25T13:13:41.458+05:302009-06-25T13:13:41.458+05:30"മോരും മുതിരയും"
"സി പി എമ്മും കമ്മ..."മോരും മുതിരയും"
"സി പി എമ്മും കമ്മ്യൂണിസവും"
:)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46412081312076286102009-06-25T05:22:40.138+05:302009-06-25T05:22:40.138+05:30hellohelloUnknownhttps://www.blogger.com/profile/08287090635216508060noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4981916001915046312009-06-24T20:07:31.875+05:302009-06-24T20:07:31.875+05:30I agree with all comments above about Deshabhimani...I agree with all comments above about Deshabhimani and hypocrisy in criticising papers only when it goes against party. I am sure they do not have a problem when these papers are biased towards them and when governors override non-cpm governments.

It is this hypocrisy and propaganda spreading that is making people turn away from party. It will do party lot of good if they do not try to force "their truth" down people's throat. Hope they can learn something from other mainstream papers how sweetly they force "their truth" on people, without even the readers noticing it.

All I can say is that Communism is much bigger than these propaganda spreading and petty politics played out. Do not think communism is CPM and do not relate it to local politics.

And Comrades, Lavlin is not an issue that is created by mainstream media, there are lot of party members and leaders (Achyuthandan) who have a different opinion. You cannot say that only what comes out of Pinarayi and Deshabhimani is true. Do not try that line, you will only alienate more people from Communism.

Stop using Communism as a weapon in petty politics. That means do not stoop so low to make Lavlin case part of the proletarian struggle, it is not.

Can't we focus away from local petty politics and use the forum to discuss Communism and worker's problem in a higher level?*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-83604274046251273012009-06-24T14:47:02.284+05:302009-06-24T14:47:02.284+05:30പാര്ട്ടികനുകൂലമായല്ല വാര്‍ത്തകള്‍ വരുന്നതെങ്കില്‍...പാര്ട്ടികനുകൂലമായല്ല വാര്‍ത്തകള്‍ വരുന്നതെങ്കില്‍ മാധ്യമങ്ങള്‍ കൂലിത്തല്ലുകാരും പാര്ട്ടിക്കനുകൂലമായും എതിരാളികള്‍ക്ക് പ്രതികൂലമായി വരുമ്പോള്‍ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്ക്കാരുമായി വരുന്ന രാസപ്രവര്‍ത്തനം ഇടതുപക്ഷത്തിന്റെ സ്ഥായിയായ ഭാവമായ അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ മാത്രമായിരുന്ന് ഇതേ പത്രങ്ങളുടേയും ചാനലുകളുടേയും വയറ്റിപ്പിഴപ്പ്, ഇന്ഡ്യാവിഷനാണ് കുഞ്ഞാലിക്കുട്ടിക്കെത്രേയുള്ള പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നതെന്നും ഓര്‍ക്കുമ്പോള്‍ അന്നുണരാത്ത വികാരം ഇന്നുണരാന് മുസ്ലിപവര്എക്ക്സ്റ്റ്ട്രയോ സഖാക്കള്‍ക്ക്? മറ്റൊരു കാര്യം മാധ്യമങ്ങള്‍ ആരോപിച്ച അല്ലെങ്കില്‍ പ്രചരിപ്പിച്ച ഏതു കാര്യങ്ങളാണ് സി പി എമ്മില്‍ സംഭവിക്കാതെ പോയത്? ഇനി അങ്ങനെ വല്ലതും അതിഭാവുകത്തത്തോടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില് പാര്‍ട്ടിക്കു ഉണ്ടെന്ന് സഖാക്കള്‍ അവകാശപ്പെടുന്ന ഇരുമ്പുമറ തന്നെയാണ് കാരണം. മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്ന വാര്‍ത്തകള്‍ നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിക്ക അംഗീകരിക്കേണ്ടിവരുന്നെങ്കില് അത് ചോരുന്ന ഉറവിടങ്ങളാണ് അടക്കേണ്ടത്, അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ സഖാക്കള്‍ ആരോപിക്കുന്ന കൂലിത്തല്ലുകാര്‍ പാര്‍ട്ടിയില്‍ തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35137719325371625222009-06-24T14:20:45.450+05:302009-06-24T14:20:45.450+05:30എന്താ വാചക കസര്‍ത്ത്..പറയുന്നതു കേട്ടാല്‍ തോന്നും ...എന്താ വാചക കസര്‍ത്ത്..പറയുന്നതു കേട്ടാല്‍ തോന്നും സത്യം സത്യമായി വിളിച്ചുപറയുന്ന സാധനമാണ് എന്നും രാത്രി കരിപുരട്ടി പുറത്തിറക്കുന്ന പാര്‍ട്ടി പത്രം എന്ന്. ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയാത്ത ജനപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക!! തൊഴിലാളി വര്‍ഗത്തിന്റെ പടവാള് !! നാട്ടിലെ മണിച്ചെയിന്‍ കമ്പനിക്കാരന് പതിനായിരക്കണക്കിനു കോപ്പികള്‍ ഒന്നിച്ച് എടുത്ത് കച്ചവടം ഉറപ്പിച്ചതും അത് വികസന വിരോധിയായ അച്ചുതാനന്ദന് പൊളിച്ചടുക്കിയതും നേരാണേ..! അമൃതാനന്ദമയിയുടെ പള്ളിക്കൂടങ്ങളില്‍ പണിയെടുക്കുന്ന അധ്യാപികമാര്‍ക്കു പേരിനുമാത്രമാണ് ശമ്പളം. അവര്‍ക്കവിടെ വൌച്ചറില്‍ ഒപ്പിട്ടുകൊടുക്കുന്ന തുക കിട്ടണം എന്നാവശ്യപ്പെട്ടു സമരം ചെയ്തപ്പോള്‍ ആ വാര്‍ത്ത ഒരു ദിവസം വന്നു. പിറ്റേന്ന് വാര്‍ത്ത കൊടുത്ത ലേഖകനെ നേരിട്ട് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി, എന്നിട്ടും അയാള്‍ കൊടുത്ത വാര്‍ത്ത ചവറ്റു കൊട്ടയിലും തള്ളി..പിന്നെ സമരത്തെക്കുറിച്ചു നാട്ടുകാര്‍ കേട്ടിട്ടില്ല. അതുപോലെ അമൃതാനന്ദമയിക്കെതിരായ ഡിവൈ എഫ് ഐ സമരം എന്തായി. സിനിമാന്നും പറഞ്ഞ് തെക്കും വടക്കും നടന്ന ജോസഫ് ചേട്ടന് നല്ലോരു പണിതന്ന മുതലാളിയോടും അതിനു ശുപാര്‍ശ ചെയ്ത സായ്വിനോടും ‘നന്നി’ വേണം. ആയിക്കോ, പാവം മാധ്യമങ്ങളെ വെറുതെ വിട്. വിപ്ലവമൊക്കെ കഴിയുമ്പോള്‍ നമുക്കു ചിന്തയും ദേശാഭിമാനിയും കൈരളിയും ഫാരിസ് സഗാവിന്റെ മെട്രോയും മാത്രമാക്കമെന്നേ..മറ്റുള്ളവന്മാര്‍ ഉള്ളതുകൊണ്ടല്ലേ രണ്ടു കോടി വാങ്ങിയതും, ലിസിന്റെ ഒരു കോടീം, വെടിയുണ്ടേം, വി ഐപീം, ബെര്‍മിങ്ഹാമും,കിഡ്നി റാക്കറ്റും, തുടങ്ങി ഇല്ലാക്കഥകള്‍ പുലയാടി മക്കള്‍ പാടി നടക്കുന്നത്. ശരിയാക്കണം എല്ലാത്തിനേം.mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-22993823339456533982009-06-24T10:23:55.850+05:302009-06-24T10:23:55.850+05:30നുണപ്രചരിപ്പിയ്ക്കുന്നതില് ദേശാഭിമാനിയ്ക്കു തന്നെ...നുണപ്രചരിപ്പിയ്ക്കുന്നതില് ദേശാഭിമാനിയ്ക്കു തന്നെയാണ് ഒന്നാം സ്ഥാനം. പിന്നയേ മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും വരു.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-82983879421437569182009-06-24T09:10:22.649+05:302009-06-24T09:10:22.649+05:30അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ)...അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com