tag:blogger.com,1999:blog-2128859103258265367.post5450010650722740277..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അദൃശ്യരുടെ ചരിത്രം തേടിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-56651201927051977132012-07-24T22:16:25.673+05:302012-07-24T22:16:25.673+05:30ഗവേഷകയായ ശ്രീലേഖയുടെ മനസ്സില്‍ മലയാളി നേഴ്സുമാരുടെ...ഗവേഷകയായ ശ്രീലേഖയുടെ മനസ്സില്‍ മലയാളി നേഴ്സുമാരുടെ ജീവിതം കുടിയേറിയത് യാദൃച്ഛികമായല്ല. ധീരമായ പക്ഷംചേരലിന്റെ ഭാഗമായി ഇവരെ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു. കാരണം, കേരളത്തിന്റെ സാമ്പത്തികജീവിതത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസി നേഴ്സുമാരുടെ പങ്ക് അനിഷേധ്യമാണ്. അതേസമയം അങ്ങേയറ്റം പാര്ശ്വവല്ക്കരിക്കപ്പെടുന്നവരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com