tag:blogger.com,1999:blog-2128859103258265367.post5506113332877016330..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നുവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-63858762706261309962010-04-07T00:28:51.002+05:302010-04-07T00:28:51.002+05:30നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ച് അജിതയടക്കമുള്ള നേതാ...നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ച് അജിതയടക്കമുള്ള നേതാക്കളുടെ ഓര്‍മകളെ വാണിജ്യതാല്‍പര്യത്തിനുപയോഗിക്കുന്ന മലയാള മനോരമയുടെ ചുവടുമാറ്റത്തെ രക്തസാക്ഷി വര്‍ഗീസിന്റെ കുടുംബം നിസ്സംഗതയോടെയാണ് കാണുന്നത്. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് ഇതേ പത്രം നക്സല്‍ നേതാക്കളെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വര്‍ഗീസിന്റെ ഇളയസഹോദരന് അരീക്കല്‍ തോമസിന്റെ മനസ്സില്‍ കല്ലില്‍ കൊത്തിയപോലെ കിടപ്പുണ്ട്. മനോരമയുടെ ടീം പൊലീസിനൊപ്പം ക്യാമ്പ് ചെയ്താണ് അന്നത്തെ നക്സല്‍ വേട്ടയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠന്റെ ധീരതയെയും സാഹസികതയെയും രക്തസാക്ഷിത്വത്തെയും ആരാധനയോടെയും അഭിമാനത്തോടെയും കാണുന്ന അരീക്കല്‍ തോമസ് വെള്ളമുണ്ടയിലെ വീട്ടില്‍വച്ച് പഴയ കാലത്തെക്കുറിച്ച് സംസാരിക്കുന്നു:വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com